tag:blogger.com,1999:blog-8893751231708500172.post8332421739355420492..comments2023-10-10T02:13:57.128-07:00Comments on എന്റെ കഥകള്‍: ഷിമോൺ ദ പാപ്പച്ചൻ !jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger92125tag:blogger.com,1999:blog-8893751231708500172.post-17866464197495371802012-11-30T16:21:51.617-08:002012-11-30T16:21:51.617-08:00നാടൻ അടിച്ച് നാടു നന്നാക്കി പൊതുവാളായ കരാട്ടെക്കാര...നാടൻ അടിച്ച് നാടു നന്നാക്കി പൊതുവാളായ കരാട്ടെക്കാരന്റെ കഥ തകർപ്പനായിട്ടുണ്ട്!Franklinhttp://web.brookcntr.k12.mn.us/groups/physicalscience/wiki/cd374/noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-68869626166282115592012-11-06T09:48:13.206-08:002012-11-06T09:48:13.206-08:00annum kanjivellam bhayankara prasnaarnnulle....kad...annum kanjivellam bhayankara prasnaarnnulle....kadha vaayichappo orupaadu kouthukam athile kadhaapatrangalude yadhaartha identity ariyaan....neerkoliks manassilaayi...backi enthaanaavo...
jinuhttps://www.blogger.com/profile/06968612554311664902noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-36411796525461874242012-11-06T09:46:08.682-08:002012-11-06T09:46:08.682-08:00annu araarnnu sir warden....hi hi..
annu araarnnu sir warden....hi hi..
jinuhttps://www.blogger.com/profile/06968612554311664902noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-88440294232573984172012-07-26T08:25:17.537-07:002012-07-26T08:25:17.537-07:00എനിക്ക് വയ്യ! ചിരിച്ച് മരിച്ചു.എനിക്ക് വയ്യ! ചിരിച്ച് മരിച്ചു.സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-39252293580792041472011-09-09T00:02:05.500-07:002011-09-09T00:02:05.500-07:00കിടിലം മാഷെ....കിടിലം മാഷെ....അബിhttps://www.blogger.com/profile/04156992970077862651noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-2711217176210318132011-07-05T05:18:44.077-07:002011-07-05T05:18:44.077-07:00എനിക്ക് നീര്കൊലീക്സിനെ മനസ്സിലായി....എനിക്ക് മനസ്സ...എനിക്ക് നീര്കൊലീക്സിനെ മനസ്സിലായി....എനിക്ക് മനസ്സിലായി എന്ന് നിനക്കും മനസ്സിലായില്ലേ? എന്റെ അറിവ് ശരി ആണെന്ഗില്‍ ഇപ്പൊ ഒരാള്‍ ഗള്‍ഫില്‍ ഉണ്ട് ..(പക്ഷെ ഞാന്‍ പേര് പറയില്ലAnonymoushttps://www.blogger.com/profile/12590741911900921066noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-56453368411107753472011-07-02T08:30:26.548-07:002011-07-02T08:30:26.548-07:00കുഞ്ഞുണ്ണി
കുറുമ്പടി
ഭായി
കൊച്ചുമുതലാളി
അണ്ണാറ...കുഞ്ഞുണ്ണി

കുറുമ്പടി

ഭായി

കൊച്ചുമുതലാളി

അണ്ണാറക്കണ്ണൻ

പ്രദീപ് കുറ്റിയാട്ടൂർ

വിഷ്ണു

എല്ലാവർക്കും നന്ദി!

വിഷ്ണൂ,
ആൾ വൈക്കത്തുകാരനല്ല; ഞാനുമല്ല!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-91937826555790503442011-07-02T08:10:31.909-07:002011-07-02T08:10:31.909-07:00ഇങ്ങനെ ഒരാള്‍ ജീവിച്ച്ചിരുന്നെന്നും സ്ഥലം വൈക്കത്ത...ഇങ്ങനെ ഒരാള്‍ ജീവിച്ച്ചിരുന്നെന്നും സ്ഥലം വൈക്കത്തിന് അടുത്ത ആണെന്നും കോളേജില്‍ ഒരു ശ്രുതി ഉണ്ടല്ലോ??666vishnuhttps://www.blogger.com/profile/00434643729579070887noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-45665657378037698592011-07-02T08:09:05.538-07:002011-07-02T08:09:05.538-07:00ingane oral jeevichirippundennaa arivu.. sthalam t...ingane oral jeevichirippundennaa arivu.. sthalam tv puram anennu kettittund.666vishnuhttps://www.blogger.com/profile/00434643729579070887noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-60964858005406022492011-06-30T13:37:01.635-07:002011-06-30T13:37:01.635-07:00കഥ എന്തായാലും കലക്കി..!!
നല്ല ഒഴുക്കോടെ വായിച്ചു.....കഥ എന്തായാലും കലക്കി..!!
നല്ല ഒഴുക്കോടെ വായിച്ചു..
നന്നായി ഈ കള്ളകഥ..
ഒത്തിരിയാശംസകള്‍.ജയെട്ടാപ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-8983671328387212502011-06-09T05:13:01.272-07:002011-06-09T05:13:01.272-07:00ഡോക്ടര്‍...ഈ വഴി ആദ്യമാണ്...
കഥ വായിച്ചു.ഒത്തിരി ഇ...ഡോക്ടര്‍...ഈ വഴി ആദ്യമാണ്...
കഥ വായിച്ചു.ഒത്തിരി ഇഷ്ടായി.
ഇതില്‍ താങ്കളുടെ റോള്‍ ഏതായിരുന്നു എന്നറിഞ്ഞാല്‍ കൊള്ളാം...അണ്ണാറക്കണ്ണന്https://www.blogger.com/profile/10788314679196788889noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-26199009839198904162011-05-27T10:16:29.266-07:002011-05-27T10:16:29.266-07:00നല്ല കള്ളക്കഥ.... :)നല്ല കള്ളക്കഥ.... :)കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-13844769697621584842011-05-20T20:35:26.631-07:002011-05-20T20:35:26.631-07:00എന്തുവാ മാഷേ ഈ മുല്ലപ്പന്തൽ..? അത് മാത്രം മനസ്സിലാ...എന്തുവാ മാഷേ ഈ മുല്ലപ്പന്തൽ..? അത് മാത്രം മനസ്സിലായില്ല !!

ഷിമോൺ ആളൊരു മോൻ തന്നെയാ :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-66282252773744602582011-05-16T05:59:22.260-07:002011-05-16T05:59:22.260-07:00മുല്ലക്കഥ
മുല്ലപ്പന്തല്‍ കഥ
ഇല്ലാക്കഥയാണോ?
രസകരമാ...മുല്ലക്കഥ
മുല്ലപ്പന്തല്‍ കഥ
ഇല്ലാക്കഥയാണോ?
രസകരമായി എഴുതി
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-61107832085780660752011-05-16T05:15:14.526-07:002011-05-16T05:15:14.526-07:00You never break our expectations..!! Adipoli ayitt...You never break our expectations..!! Adipoli ayittunde jayettaa...!! :)
Super class one...!! :)Rishahttps://www.blogger.com/profile/01457047613250092068noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-86026162080204818202011-05-16T01:09:59.780-07:002011-05-16T01:09:59.780-07:00ഏപ്രിൽ ലില്ലി
ശങ്കരനാരായണൻ
വി.കെ.ബാലകൃഷ്ണൻ
തെക്...ഏപ്രിൽ ലില്ലി

ശങ്കരനാരായണൻ

വി.കെ.ബാലകൃഷ്ണൻ

തെക്കു

അനന്തു നീർവിളാകം

കുഞ്ഞൻ

കൃഷ്

അനിൽ @ ബ്ലോഗ്

വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!

കുഞ്ഞൻസ്!
ഈ കുഞ്ഞൻസ് അല്ല ആ കുഞ്ഞൻസ്!
ഇമ്മടെ കുറുമാൻ അല്ല ആ കുറുമാൻ!
എന്നെ കൊല്ലല്ലേ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-48595518307238682242011-05-15T21:05:35.242-07:002011-05-15T21:05:35.242-07:00പതിവ് പോലെ മനോഹരം.പതിവ് പോലെ മനോഹരം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-47414939721098559222011-05-15T10:48:26.420-07:002011-05-15T10:48:26.420-07:00കഥ കൊള്ളാം.
അപ്പോ നീർക്കോലീക്സിന്റെ ‘കപ്പാസിറ്റി...കഥ കൊള്ളാം.
അപ്പോ നീർക്കോലീക്സിന്റെ ‘കപ്പാസിറ്റി’ 12 മണിക്കൂർ വരെയുള്ളുവല്ലേ. അതുകഴിഞ്ഞാൽ ഏതു രഹസ്യവും താനെ പരസ്യമായിക്കോളും.
അപ്പൊ എത്ര തവണ ഹോസ്റ്റലിൽനിന്നും മുങ്ങിക്കാണും.
കമോൺ പാപ്പച്ചൻ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-23814932238583625412011-05-15T06:38:44.170-07:002011-05-15T06:38:44.170-07:00മാഷേ..
കള്ളക്കഥയാണെകിലും ഇഷ്ടമായി കാരണം എഴുതിയതും...മാഷേ..

കള്ളക്കഥയാണെകിലും ഇഷ്ടമായി കാരണം എഴുതിയതും ഒരു കള്ളനല്ലേ..

എന്നാലും കുഞ്ഞൻ, കുറുമാൻ ഈ പേരുകൾ :(കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-36077382689205757052011-05-15T06:30:34.569-07:002011-05-15T06:30:34.569-07:00ജയേട്ടന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ്.ജയേട്ടന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ്.Anandhu Nilakkalhttps://www.blogger.com/profile/15542085398150846823noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-11043334551973309062011-05-15T03:24:33.831-07:002011-05-15T03:24:33.831-07:00'മുല്ലപ്പന്തല്‍' kothippikkalle :)'മുല്ലപ്പന്തല്‍' kothippikkalle :)തെക്കുhttps://www.blogger.com/profile/01961616212575280164noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-26231296600183592402011-05-14T06:42:41.767-07:002011-05-14T06:42:41.767-07:00കൊള്ളാം!!!കൊള്ളാം!!!വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-33338894392864386232011-05-14T01:54:41.806-07:002011-05-14T01:54:41.806-07:00കഥ ഇഷ്ടപ്പെട്ടു.കഥ ഇഷ്ടപ്പെട്ടു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-34096560006555155522011-05-13T23:09:44.304-07:002011-05-13T23:09:44.304-07:00ശ്രീ ജയന്...കഥ ഇഷ്ട്ടപ്പെട്ടു.. മൂന്നു കൊല്ലം നീണ...ശ്രീ ജയന്...കഥ ഇഷ്ട്ടപ്പെട്ടു.. മൂന്നു കൊല്ലം നീണ്ട ഹോസ്റല്‍ ജീവിതം വീണ്ടും ഓര്‍ത്തു പോയി ഇത് വായിച്ചപ്പോള്‍.ഏപ്രില്‍ ലില്ലി.https://www.blogger.com/profile/14169149777220517837noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-41546853897898266042011-05-13T21:43:25.113-07:002011-05-13T21:43:25.113-07:00ഒരു ദുബായിക്കാരൻ
വീക്കെ
എന്റെ ലോകം
പ്രഭൻ കൃഷ്ണൻ...ഒരു ദുബായിക്കാരൻ

വീക്കെ

എന്റെ ലോകം

പ്രഭൻ കൃഷ്ണൻ

കണ്ണൂരാൻ

ജയരാജ് മുരിക്കുംപുഴ

വായനയ്ക്കും കമന്റുകൾക്കും നന്ദി!

എല്ലാവരുടെയും അറിവിലേക്കായി ആ സത്യം ഇനി ഞാൻ വെളിപ്പെടുത്താം.

സത്യത്തിൽ ഷിമോൺ പാപ്പച്ചൻ എന്ന കഥാപാത്രം ഞാനല്ല!
നീർക്കോലി തീർച്ചയായും ഞാനല്ല!

പിന്നെ, ആര് എന്നു മാത്രം ചോദിക്കരുത്!

(എന്താ ആർക്കും എന്നെയൊരു വിശ്വാസമില്ലാത്ത പോലെ....ങേ!?)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com