tag:blogger.com,1999:blog-8893751231708500172.post8005887372525325345..comments2023-10-10T02:13:57.128-07:00Comments on എന്റെ കഥകള്‍: കാച്ചില് പുരാണം!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger41125tag:blogger.com,1999:blog-8893751231708500172.post-85820792143052603042012-12-21T22:17:23.128-08:002012-12-21T22:17:23.128-08:00Kaachilu ethrayum valiya sambhavamayirunnu ennu ep...Kaachilu ethrayum valiya sambhavamayirunnu ennu eppozha manasilauathu. :-) Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-2157321409070858212012-12-21T22:16:57.272-08:002012-12-21T22:16:57.272-08:00Kaachilu ethrayum valiya sambhavamayirunnu ennu ep...Kaachilu ethrayum valiya sambhavamayirunnu ennu eppozha manasilauathu. :-) Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-83835652101698485642010-08-10T09:18:58.779-07:002010-08-10T09:18:58.779-07:00വട്ടോളി സൂപ്പര്‍
എനിക്കെന്തൊ ത്രീ ഇഡീയറ്റ്സിലെ ആ ച...വട്ടോളി സൂപ്പര്‍
എനിക്കെന്തൊ ത്രീ ഇഡീയറ്റ്സിലെ ആ ചതുര് രാമലിംഗത്തെ ഓര്‍മ്മ വന്നുറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-82142242965878421412009-11-28T07:59:19.152-08:002009-11-28T07:59:19.152-08:00വിനോദ് നായര്‍....
വട്ടോളിയെ ഇഷ്ടപ്പെട്ടെന്നറിഞ്ഞതി...വിനോദ് നായര്‍....
വട്ടോളിയെ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം!

പാവപ്പെട്ടവന്...

ഈ പാവപ്പെട്ടവന്റെ കഥകള്‍ മെനക്കെട്ട് വായിച്ചു കുറിപ്പെഴുതിയത്തിനു പെരുത്ത് നന്ദി!

പട്ടോളി ചേട്ടാ...
വട്ടോളിയെ ഇഷ്ടപ്പെട്ടല്ലോ!
ഞാന്‍ ധന്യനായി!

('പരിണാമഗുസ്തി' വച്ചും വയ്ക്കാതെയും കഥകള്‍ എഴുതണം എന്നുണ്ട്.... ചേട്ടന് എതിര് പറയരുത്...!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-31792952378357718322009-11-28T01:49:42.004-08:002009-11-28T01:49:42.004-08:00ഇതു കൊള്ളാം
ചെങ്ങായീ,
ഇതിനൊരു പരിണാമ ‘ഗുസ്തി‘
ഉണ...ഇതു കൊള്ളാം
ചെങ്ങായീ,
ഇതിനൊരു പരിണാമ ‘ഗുസ്തി‘
ഉണ്ട്...
മറ്റേതിനതില്ലാ....പാട്ടോളി, Paattolihttps://www.blogger.com/profile/01380431733996573665noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-83070680100243804392009-10-28T06:26:29.718-07:002009-10-28T06:26:29.718-07:00ബന്ധങ്ങള്‍ എത്ര വേഗമാണ് കാലം മായ്ച്ചു കളയുന്നത്.
...ബന്ധങ്ങള്‍ എത്ര വേഗമാണ് കാലം മായ്ച്ചു കളയുന്നത്.
നിങ്ങളുടെ കഥകള്‍ എനിക്ക് വളരെ ഇഷ്ടമായിപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-54769027447195575692009-10-27T01:46:21.602-07:002009-10-27T01:46:21.602-07:00oh thakarppan kettooh thakarppan kettoVINODhttps://www.blogger.com/profile/09959332711384014437noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-80528524783254699762009-10-07T09:12:39.896-07:002009-10-07T09:12:39.896-07:00ആഷ്....
സമ്മതിച്ചിരിക്കുന്നു, സത്യസന്ധത .....
എങ...ആഷ്....

സമ്മതിച്ചിരിക്കുന്നു, സത്യസന്ധത .....
എങ്കിലും മെല്ലെ മലയാളം ഒന്ന് പഠിച്ചൂടെ ..?

ചിതല്....

നാടകാനുഭവങ്ങള്‍ സമയം പോലെ എഴുതാം ... തീര്‍ച്ചയായും!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-56794945743883805022009-10-05T08:34:57.884-07:002009-10-05T08:34:57.884-07:00കലക്കി! കലക്കി!!
ഇനി, എന്നോട് പറഞ്ഞ ആ നാടകാനുഭവങ്...കലക്കി! കലക്കി!!
ഇനി, എന്നോട് പറഞ്ഞ ആ നാടകാനുഭവങ്ങള്‍ കൂടി പോരട്ടെ!!ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-23109000191716997132009-10-05T06:22:19.564-07:002009-10-05T06:22:19.564-07:00Thank you so much for visiting me. Sadly, I cannot...Thank you so much for visiting me. Sadly, I cannot read Malayalam very well :-( though I am from Trivandrum!!Ashhttps://www.blogger.com/profile/05867919018746028462noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-73758645955079891782009-10-05T01:41:06.389-07:002009-10-05T01:41:06.389-07:00രമണിക
നല്ല വാക്കുകള്‍ക്കു നന്ദി മാഷേ!
മന്‍സൂര്‍ ...രമണിക
നല്ല വാക്കുകള്‍ക്കു നന്ദി മാഷേ!

മന്‍സൂര്‍ ആളുവില
അതെ.... മണമുള്ള മുല്ലവള്ളി....!

ഷെയ്ക്ക് ജാസിം....
വായനയ്ക്കും അഭിപ്രായത്തിനും നന്ദി സഹോദരാ...jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-52306905153882781962009-10-04T09:54:26.406-07:002009-10-04T09:54:26.406-07:00അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...നിങ്ങളുടെ സ്വന്തം ടുട്ടുസ് :)https://www.blogger.com/profile/00222189259032594263noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-66301579917068178412009-10-03T00:58:43.442-07:002009-10-03T00:58:43.442-07:00ചൊറിയുന്ന കാച്ചിൽ വള്ളിയായ് വളർന്ന് തേന്മാവായ വട്...ചൊറിയുന്ന കാച്ചിൽ വള്ളിയായ് വളർന്ന് തേന്മാവായ വട്ടോളിയിൽ മണമുള്ള മുല്ലവള്ളിയായ് തീർന്ന സംഗീത...നന്നായ് അവതരിപ്പിച്ചിരിക്കുന്നു..ആശംസകൾ..ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-76676145714551826812009-10-01T08:15:43.686-07:002009-10-01T08:15:43.686-07:00എന്താ എഴുത്ത് ---കലക്കി!!!എന്താ എഴുത്ത് ---കലക്കി!!!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-47821326651290897902009-10-01T06:49:30.526-07:002009-10-01T06:49:30.526-07:00എഴുത്തുകാരി ചേച്ചീ....
ഈ മുല്ലവള്ളിയും തേന്മാവും ...എഴുത്തുകാരി ചേച്ചീ....

ഈ മുല്ലവള്ളിയും തേന്മാവും പോലെ അനശ്വരങ്ങളായ പല പ്രണയങ്ങള്‍ക്കും സാക്ഷിയാകാന്‍ കഴിഞ്ഞവരില്‍ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ തീര്‍ച്ചയായും സന്തോഷിക്കുന്നു.

എഴുതി കുളമാക്കണ്ട എന്നു കരുതി അവ പലതും എഴുതുന്നില്ല എന്നേ ഉള്ളു.... ധൈര്യം വരുമ്പം അതൊക്കെ എഴുതാം!

ബിലാത്തി ചേട്ടാ....

ഒത്തിരി നന്ദി! പ്രണയം മാറ്റിമറിക്കാത്തത് ആരെയാണ്, എന്തിനെയാണ്!

അനു....

ഇവിടം വരെയെത്തി കമെന്റിട്ടതിനു വളരെ നന്ദി!
ഇനിയും വരണേ!

റെയര്‍ റോസ്,

'രസ്യന്‍' കമന്റിനൊരു രസ്യന്‍ നന്ദി!!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-24882862771140300022009-10-01T02:06:01.828-07:002009-10-01T02:06:01.828-07:00നല്ല രസ്യന്‍ എഴുത്ത്.വായിച്ചു തീര്‍ന്നതറിഞ്ഞില്ല.ഒ...നല്ല രസ്യന്‍ എഴുത്ത്.വായിച്ചു തീര്‍ന്നതറിഞ്ഞില്ല.ഒരു കാച്ചിലിനു പിറകിലിത്രയും നുറുങ്ങു രസങ്ങളുണ്ടാവുമെന്നാരറിഞ്ഞു.:).Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-54706892362375704942009-09-30T09:47:37.254-07:002009-09-30T09:47:37.254-07:00Dear Jayan,
thanks a lot for your visit n co...Dear Jayan,
thanks a lot for your visit n comment in sincerelyyours.:)
enjoyed,the post,the real life experiences.and you reminded me the kachil in ammayi's house.always it is there spread to the coconut tree.
happy to know the lovers tied the knot n still they are in romance!
wishing you a cool n happy night,
sasneham,
anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-4558237369102061802009-09-27T01:15:58.916-07:002009-09-27T01:15:58.916-07:00പ്രണയം എല്ലാത്തിനേയും മാറ്റി മറിക്കും..
കണ്ടില്ലെ....പ്രണയം എല്ലാത്തിനേയും മാറ്റി മറിക്കും..
കണ്ടില്ലെ..കാച്ചിൽ വള്ളി മുല്ലവള്ളിയായത്...
വളരെ രസമായ വിവരണങ്ങൾ..
ഈ വട്ടോളിക്കഥകൾ ഇനിയും എഴുതി ,ഭാവിയിൽ ഒരു പുസ്തകമാക്കേണം..കേട്ടൊ ഡോക്ട്ടർ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-81161670015873367012009-09-23T04:18:54.162-07:002009-09-23T04:18:54.162-07:00വട്ടോളിയും സംഗീതയും. കോളേജ് ജീവിതം കഴിയുമ്പോള്‍ ...വട്ടോളിയും സംഗീതയും. കോളേജ് ജീവിതം കഴിയുമ്പോള്‍ അത് അവസാനിക്കുമെന്നാ കരുതിയേ. ഇപ്പഴും അവര്‍ മുല്ലവള്ളിയും തേന്മാവുമായി ജീവിക്കുന്നു എന്നതില്‍ സന്തോഷം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-34290313079048428002009-09-15T21:28:46.706-07:002009-09-15T21:28:46.706-07:00ക്യാപ്ടന് ഹാഡോക്ക്.....
(എന്താ ഒരു പേര് ആശാനെ!)
...ക്യാപ്ടന് ഹാഡോക്ക്.....
(എന്താ ഒരു പേര് ആശാനെ!)
നമസ്കാരം സസന്തോഷം സ്വീകരിച്ചിരിക്കുന്നു!

ഹാഫ് കള്ളന് !
(ഇതും കിടിലന്‍ പേര് തന്നെ!)
ഇലയും മുള്ളും അപ്പന് നഷ്ടം വരുത്തിയില്ല എന്നത് ചരിത്രം!

മിനി ചേച്ചീ
കണ്ണൂരില്‍ കാച്ചില് എന്ന് വച്ചാല്‍ എന്താണാവോ! അവിടെ കൂട്ടുകാരുണ്ട്. ചോദിച്ചു നോക്കാം...!

ഓ.എം.ഗണേഷ് ഓമനൂര്‍....
കാവുത്ത്.... കൊള്ളാം....
കാവുത്തമ്മ എന്ന് വിളിക്കാം ഇനി അവളെ അല്ലെ!?

ശ്രീ...
വട്ടോളി കാച്ചിലില്‍ വീണതല്ല, കാച്ചില് വട്ടോളിയില്‍ വീണതാണ് എന്ന് സൂചിപ്പിക്കാനാണ് രണ്ടാം ബിറ്റ് ....
മനസ്സിലായില്ലല്ലോ അല്ലെ!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-49559491159606059482009-09-14T19:42:45.929-07:002009-09-14T19:42:45.929-07:00സംഗതി കലക്കി. ബിറ്റ് 2 മാത്രം ശരിയ്ക്ക് മനസ്സിലായി...സംഗതി കലക്കി. ബിറ്റ് 2 മാത്രം ശരിയ്ക്ക് മനസ്സിലായില്ല.

വട്ടോളിയ്ക്കും കാച്.. അല്ലല്ല, സംഗീതയ്ക്കും ആശംസകള്‍ ;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-57514939871704809632009-09-13T23:06:32.604-07:002009-09-13T23:06:32.604-07:00ഉഷാറാക്കി കാച്ചില് കഥ..! ഞാനിവനെ കാവുത്ത് കഥ എന്ന...ഉഷാറാക്കി കാച്ചില് കഥ..! ഞാനിവനെ കാവുത്ത് കഥ എന്നു വിളിച്ചോട്ടെ..!! ഞങ്ങടെ നാട്ടില്‍ കാച്ചിലിനെ കാവുത്ത് എന്നാണു വിളിക്കാറ്.ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoorhttps://www.blogger.com/profile/01747748574761756028noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-58597425354106950992009-09-12T03:41:06.757-07:002009-09-12T03:41:06.757-07:00വള്ളിയുടെ പേരറിയാതെ കുട്ടികളോട് ചോദിക്കാന്‍ പുറപ്പ...വള്ളിയുടെ പേരറിയാതെ കുട്ടികളോട് ചോദിക്കാന്‍ പുറപ്പെട്ട സംഗീതയെ സമ്മതിച്ചിരിക്കുന്നു. കാച്ചില് പുരാണം കലക്കി. പിന്നെ കണ്ണൂരില്‍ ഇതിനു മറ്റു പേരുകളുണ്ട് എന്ന് ‘അവളെ‘ ഒന്ന് അറിയിച്ചേക്കണം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-53141709332050755902009-09-10T18:36:14.337-07:002009-09-10T18:36:14.337-07:00കിടിലം .. കലക്കി ...
ഇല വന്നു മുള്ളില്‍ വീണാലും ...കിടിലം .. കലക്കി ...
ഇല വന്നു മുള്ളില്‍ വീണാലും .... മുള്ള് വന്നു ഇലയില്‍ വീണാലും നഷ്ടം അപ്പനാ ഹ ഹ ഹ ...ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-5142432358800651832009-09-10T02:22:47.245-07:002009-09-10T02:22:47.245-07:00എന്റെ ഡോക്ടര്‍ സാറെ ....നമിച്ചു .....എന്താ എഴുത്ത...എന്റെ ഡോക്ടര്‍ സാറെ ....നമിച്ചു .....എന്താ എഴുത്ത് !!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.com