tag:blogger.com,1999:blog-8893751231708500172.post7157085126110368801..comments2023-10-10T02:13:57.128-07:00Comments on എന്റെ കഥകള്‍: ഉണ്ണിമേരിയും വൈശാലിയും ഒരു കോമളനും!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger69125tag:blogger.com,1999:blog-8893751231708500172.post-3954552421292877682013-01-16T14:53:35.592-08:002013-01-16T14:53:35.592-08:00കോളമനു സിനിമകളില്‍നിന്ന് സിനിമകളിലേയ്ക്കു നോണ്‍ സ്...കോളമനു സിനിമകളില്‍നിന്ന് സിനിമകളിലേയ്ക്കു നോണ്‍ സ്റ്റോപ്പായി പറക്കാന്‍ കഴിയുമോ, അതോ കോളമന്റെ സിനിമ തീയറ്റേറുകളില്നിന്ന് തീയറ്റേറുകളിലേയ്ക്കു നിലം തൊടാതെ പറക്കുമോ...Dan Lovelacehttp://www.plurk.com/p/hk4gqcnoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-71821110806951008712012-10-13T02:11:20.731-07:002012-10-13T02:11:20.731-07:00Ee sambhavam enikkormayundu! Anu nammute Nishakkan...Ee sambhavam enikkormayundu! Anu nammute Nishakkanuu aettavum moshamayi murivu pattiyathu ennanorma! Ella campinum munpilundavarulla njan pokatha aadyathe camp! Thanks Jaya.. narmathinte mempodi nannayi!

Hemalathanoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-46203349194382280822012-10-12T18:37:29.283-07:002012-10-12T18:37:29.283-07:00വൈകിയാണെങ്കിലും കിടക്കട്ടെ ഒരു സിഗ്നേച്ചര്‍. അസ്സല...വൈകിയാണെങ്കിലും കിടക്കട്ടെ ഒരു സിഗ്നേച്ചര്‍. അസ്സലായി ഡോക്ടര്‍.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-56483099663586591512010-08-10T05:58:04.017-07:002010-08-10T05:58:04.017-07:00ശൊഹ്..കോളമന് തകര്‍ത്തു..(പാലം)
ചാലക്കുടിക്കടുത്ത...ശൊഹ്..കോളമന് തകര്‍ത്തു..(പാലം)

ചാലക്കുടിക്കടുത്ത് ഇതുപോലൊരു അപകടം
സംഭവിച്ചു..ഓടുന്നതിനിടയില്‍ ബസ്സിന്റെ വാതില്‍ തുറന്നു
പോയി..അതു പിടിക്കാന്‍ പോയ ഡ്രൈവര്‍ ബസ്സില്‍ നിന്നും താഴേക്കു വീണു..
ബസ് നിയന്ത്രണം വിട്ടു റോഡില്‍ നിന്നും താഴ്ചയുള്ള ഭാഗത്തേക്കു മറിഞ്ഞു.
കുറച്ചാളുകള്‍ മരിച്ചു..എന്നൊക്കെ ഈയിടെ ഞാന്‍ പേപ്പറില്‍ വായിച്ചു..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-49368853268902848332010-04-20T06:44:17.831-07:002010-04-20T06:44:17.831-07:00പോസ്റ്റ് രസകരമായിരിക്കുന്നു.പോസ്റ്റ് രസകരമായിരിക്കുന്നു.Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-35895032991789173602010-04-13T07:33:48.632-07:002010-04-13T07:33:48.632-07:00ഒഴാക്കൻ,
പഴയകാലം ഓർമ്മ വന്നൂല്ലേ...
അപ്പോ ഇനി ആ വക...ഒഴാക്കൻ,
പഴയകാലം ഓർമ്മ വന്നൂല്ലേ...
അപ്പോ ഇനി ആ വക വിശേഷങ്ങൾ പോരട്ടെ!

വായാടി
കോളമൻ കോളീവുഡ്ഡിലാണ്!
ഇപ്പ പഴയ ടീമൊന്നുമല്ല, വല്ല്യ പുള്ളിയാ!!

സോണജി
സന്തോഷം, അനിയാ.

കാർന്നോര്
കാർന്നോര് ആളൊരു രസികൻ തന്ന്യാ ല്യേ?
നേരമ്പോക്കുക്കളൊക്കെ തരാവണില്യാന്നുണ്ടോ!?
സത്യത്തിൽ ഞാൻ ചിലതൊക്കെ ഉദ്ദേശിച്ചു; മനസ്സിലായത് കാർന്നോർക്കു മാത്രം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-74314714311585040532010-04-13T02:03:13.716-07:002010-04-13T02:03:13.716-07:00ജയന് ഡോക്ടറേ, ഇനി വേറേ വല്ല ഉണ്ണിമേരിയെയുമാണോ ഉദ്...ജയന് ഡോക്ടറേ, ഇനി വേറേ വല്ല ഉണ്ണിമേരിയെയുമാണോ ഉദ്ദേശിച്ചത്...?

അല്ല, ചോദിച്ചെന്നേയുള്ളൂ...കാര്ന്നോര്https://www.blogger.com/profile/03338966059631953615noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-78651808089884494532010-04-08T04:54:01.751-07:002010-04-08T04:54:01.751-07:00പുതിയ പോസ്റ്റിട്ടത് ഞാനറിഞ്ഞില്ലാട്ടോ.
"കോമള...പുതിയ പോസ്റ്റിട്ടത് ഞാനറിഞ്ഞില്ലാട്ടോ.
"കോമളനും, ഉണ്ണിമേരിയും പിന്നെ ജയനും" വായിച്ച് കുറേ ചിരിച്ചു. പ്രത്യേകിച്ച് ഈ ഭാഗം... "അതോടേ ചേറിൽ മുങ്ങിക്കിടന്ന പലരും ദൃശ്യരായി. ക്യാമ്പ് സ്പെഷ്യൽ ആയി ഫേഷ്യൽ ഒക്കെ ചെയ്തു വന്ന ‘സുന്നരി’മാരൊക്കെ ശരിക്കും നരികൾ ആയി. സുന്ദരന്മാർ കരുമാടിക്കുട്ടന്മാർ!"

ആ കോളമിനിപ്പോ എവിടെയാണോയെന്തോ?Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-63920030770477366392010-04-08T04:19:04.915-07:002010-04-08T04:19:04.915-07:00കലക്കി ഡോക്ടറേ,പഴയ കോളേജ് കാലം ഓര്‍മ്മ വന്നു :)കലക്കി ഡോക്ടറേ,പഴയ കോളേജ് കാലം ഓര്‍മ്മ വന്നു :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-84162544543241143042010-04-07T23:44:48.209-07:002010-04-07T23:44:48.209-07:00മാത്തൂരാൻ
അനിൽ@ബ്ലോഗ്
വിനുവേട്ടൻ
ജോയ് പാലക്കൽ
...മാത്തൂരാൻ

അനിൽ@ബ്ലോഗ്

വിനുവേട്ടൻ

ജോയ് പാലക്കൽ

ചിതൽ....

എല്ലാവർക്കും നന്ദി!

ഉണ്ണിമേരിയെപ്പോലെ, വൈശാലിയെപ്പോലെ നിരവധി സുന്ദരിമാർ നിങ്ങളുടെയൊക്കെ മനസ്സിൽ ഉണ്ടെന്നു മനസ്സിലാവുന്നു!

പുറത്തിറക്കൂ അവരെയെല്ലാം!

ബൂലോകവാസികൾ കാണട്ടെ സുന്ദരിമാരെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-41916978497123037962010-04-07T22:42:26.321-07:002010-04-07T22:42:26.321-07:00ജയേട്ടാ,
നന്ദി. എന്റെ കോളജിലുണ്ടായിരുന്ന മൂട്ട എന...ജയേട്ടാ,

നന്ദി. എന്റെ കോളജിലുണ്ടായിരുന്ന മൂട്ട എന്ന ബസിനെ ഓര്മിപ്പിച്ചതിനു്. അവളുടെ ഒരു ഓര്‍മ്മക്കുറിപ്പു് ഇവിടെ ഇട്ടിട്ടുണ്ടു്.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-32020965927082813852010-04-07T11:11:42.783-07:002010-04-07T11:11:42.783-07:00നല്ല എഴുത്ത്.
അഭിനന്ദനങ്ങള്‍!!!.നല്ല എഴുത്ത്.
അഭിനന്ദനങ്ങള്‍!!!.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-45859108103440304442010-04-07T11:01:46.279-07:002010-04-07T11:01:46.279-07:00ഡോക്ടറേ... ചിരിപ്പിച്ചു കളഞ്ഞുട്ടോ... ടൈറ്റില്‍ നല...ഡോക്ടറേ... ചിരിപ്പിച്ചു കളഞ്ഞുട്ടോ... ടൈറ്റില്‍ നല്ല രാശിയുള്ള ടൈറ്റില്‍...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-71806015238936174052010-04-07T07:36:03.485-07:002010-04-07T07:36:03.485-07:00എന്തായാലും പിള്ളാര്ക്കൊന്നും വലിയ പരിക്ക് പറ്റിയി...എന്തായാലും പിള്ളാര്ക്കൊന്നും വലിയ പരിക്ക് പറ്റിയില്ലല്ലോ.
കൊള്ളാം ഓര്‍മകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-78124958012189292862010-04-07T04:55:13.365-07:002010-04-07T04:55:13.365-07:00നല്ല അവതരണം..ഒറ്റയിരിപ്പിനു വായിച്ചു ചിരിച്ചുനല്ല അവതരണം..ഒറ്റയിരിപ്പിനു വായിച്ചു ചിരിച്ചുമാത്തൂരാൻhttps://www.blogger.com/profile/17437339929680986206noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-57164796350733674752010-04-07T04:24:11.520-07:002010-04-07T04:24:11.520-07:00അനിയൻ തച്ചപ്പുള്ളി
അനോണി
ഒരു യാത്രികൻ
റോസാപ്പൂക...അനിയൻ തച്ചപ്പുള്ളി

അനോണി

ഒരു യാത്രികൻ

റോസാപ്പൂക്കൾ

ജീവി കരിവള്ളൂർ

സപ്ന അനു ബി ജോർജ്

എം.പി. ഹാഷിം....

ഉണ്ണിമേരിയെയും കോളമനേയും ആസ്വദിച്ച എല്ലാവർക്കും നന്ദി കൂട്ടുകാരേ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-61830206949030142602010-04-07T01:06:53.710-07:002010-04-07T01:06:53.710-07:00ഇഷ്ടമായി .......
ഒരുപാട് മുന്‍പും ഇവിടെവന്നു
ഒന്...ഇഷ്ടമായി .......
ഒരുപാട് മുന്‍പും ഇവിടെവന്നു
ഒന്നും മിണ്ടാതെ വായിച്ച് പോയിരുന്നുഎം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-13523444968474712212010-04-06T22:59:21.043-07:002010-04-06T22:59:21.043-07:00കണ്ടതിലും വായിച്ചതിലും സന്തോഷം ഡോക്ടര്കണ്ടതിലും വായിച്ചതിലും സന്തോഷം ഡോക്ടര്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-37200660987876490722010-04-06T10:05:36.048-07:002010-04-06T10:05:36.048-07:00നന്നായി .കോളമന് പതിനഞ്ച് വര്‍ഷമായിട്ടും വന്നില്ലല...നന്നായി .കോളമന് പതിനഞ്ച് വര്‍ഷമായിട്ടും വന്നില്ലല്ലോ .ഭാഗ്യം ഇല്ലെങ്കില്‍ “അമ്മയ്ക്ക്” പറയിപ്പിച്ചേനെ .അപ്പോ വിജയ് തന്റെ പേര് അങ്ങനാക്കിയത് ഈ പാവം കോളമന് വേണ്ടിയായിരുന്നല്ലേ ...ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-84185984102119473542010-04-06T07:15:27.761-07:002010-04-06T07:15:27.761-07:00“പതിനഞ്ചു വർഷമായി ഞങ്ങൾ കാത്തിരിക്കുകയാണ്, ആ താരോദ...“പതിനഞ്ചു വർഷമായി ഞങ്ങൾ കാത്തിരിക്കുകയാണ്, ആ താരോദയത്തിനായി!!“

ഞാന്‍ ദേ ഇന്നു തൊട്ടു കാത്തിരിക്കുന്നുറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-29233119562692942602010-04-06T05:02:18.922-07:002010-04-06T05:02:18.922-07:00വര്‍ധിച്ച ഹൃദയമിടിപ്പോടെ വായിച്ചുതുടങ്ങി... ആഹ്ലാദ...വര്‍ധിച്ച ഹൃദയമിടിപ്പോടെ വായിച്ചുതുടങ്ങി... ആഹ്ലാദത്തോടെ വായിച്ചുതീര്‍ത്തു....നന്നായി....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-55714124515098263302010-04-06T02:39:11.382-07:002010-04-06T02:39:11.382-07:00ആൽബിച്ചായന്റെ ആയത്തിനൊത്ത് കുലുങ്ങിക്കൊണ്ടിരിക്കു...ആൽബിച്ചായന്റെ ആയത്തിനൊത്ത് കുലുങ്ങിക്കൊണ്ടിരിക്കുകയാണ് ഉണ്ണിമേരി.

ഇരുന്ന ഇരിപ്പിൽ ഇച്ചായൻ മുകളിലേക്കു പൊങ്ങും, പിന്നെ താഴ്ന്നുവീഴും.

എനിക്കു പേടിയായി. ആൽബിച്ചായന്റെ വെയ്റ്റ് സീറ്റ് താങ്ങുമോ!

You rocked!!Anonymousnoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-47145494157320415092010-04-06T00:36:07.226-07:002010-04-06T00:36:07.226-07:00നന്നായിരിക്കുന്നു ജയേട്ടാ.കോമളൻ എന്റെ മനസ്സിൽ ഹരി ...നന്നായിരിക്കുന്നു ജയേട്ടാ.കോമളൻ എന്റെ മനസ്സിൽ ഹരി ശ്രീയെയാണു ഓർമ്മിപ്പിച്ചത്..അനിയൻ തച്ചപ്പുള്ളിhttps://www.blogger.com/profile/15426918948523164573noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-39971509252309089522010-04-05T19:44:14.574-07:002010-04-05T19:44:14.574-07:00പ്രദീപ്,
സ്ഥിരമായി വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സ...പ്രദീപ്,
സ്ഥിരമായി വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം!
ഏതെങ്കിലും ഒരു അനുഭവത്തിൽ നിന്നാണ് എപ്പോഴും എഴുതുക. “കൈതകൾ പൂത്ത കരോൾ കാലവും” “ഉണ്ണിമേരി”യും അങ്ങനെ തന്നെ.
പ്രോത്സാഹനത്തിനു വളരെ നന്ദി!

കിഷോർലാൽ,
രണ്ടു കുട്ടികൾക്കു മാത്രമേ ഭാഗ്യവശാൽ കാര്യമായ പരിക്കു പറ്റിയുള്ളൂ.... അതിലൊരാളോട് ഈയിടെ ഞാൻ സംസാരിച്ചു. അവളും ഇപ്പോൾ അത് നർമ്മത്തോടുകൂടിയാണ് നോക്കിക്കാണുന്നത്!അപ്പോ എനിക്കും തോന്നി അല്പം തമാശകലർത്തി എഴുതാം എന്ന്!

ഏകതാര,
‘കൂറക്കുഞ്ചു’വിനും ശാപമോക്ഷം കൊടുക്കൂ!
സമയം കിട്ടുമ്പോൾ അതെഴുതണേ!

കണ്ണനുണ്ണി,
അതെ. ഉണ്ണിമേരി ഒരു ‘ആനവണ്ടി’തന്നെ ആയിരുന്നു! രാശിയുള്ള ഒരാനവണ്ടി!

സുമേഷ്,
സന്തോഷം
ചുരുക്കണം എന്നൊക്കെ ആശയുണ്ട്. പക്ഷെ, ഇതെന്റെ ശീലമാണെന്നു തോന്നുന്നു!
എങ്കിലും ഇനി ശ്രമിക്കാം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-26765485607732800462010-04-05T13:05:44.604-07:002010-04-05T13:05:44.604-07:00രസികന്‍ വിവരണം...
കൊലാമന് അത്യാവശ്യം ചിരിപ്പിച്ചു...രസികന്‍ വിവരണം...
കൊലാമന് അത്യാവശ്യം ചിരിപ്പിച്ചു...
പോസ്റ്റ് വളരെ നീളം കൂടുതലാണ്..
ചുരുക്കിയാല്‍ അല്പം കൂടെ ആസ്വാദ്യത കൈവരുമെന്നു തോന്നുന്നു..
ആശംസകള്‍..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.com