tag:blogger.com,1999:blog-8893751231708500172.post4240478473703977371..comments2023-10-10T02:13:57.128-07:00Comments on എന്റെ കഥകള്‍: ബ്ലോഗറുടെ എൻ സെവന്റി !jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger60125tag:blogger.com,1999:blog-8893751231708500172.post-45585967693701464562011-06-12T13:41:09.383-07:002011-06-12T13:41:09.383-07:00Doc, just read it today through the link u have gi...Doc, just read it today through the link u have given on FB. Really good! Much better than teh 'karate blog'Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-75004576365782136872010-10-26T22:31:45.899-07:002010-10-26T22:31:45.899-07:00ഇത് എനിക്ക് സംഭവിച്ച കാര്യാണ് മാഷേ, അത് ശരിയാക്കാന...ഇത് എനിക്ക് സംഭവിച്ച കാര്യാണ് മാഷേ, അത് ശരിയാക്കാന്‍ നോകിയ സര്‍വീസ് സെന്റര്‍ ഇല് ഒനും പോകണ്ട, ആ മൊബൈല്‍ എടുത്തു കുറച്ചു കട്ടിയുള്ള തുണി മേശമേല്‍ വച്ച് അതിന്റെ മുകള്ഭാഗം ഒരു വിധം ശക്തിയില്‍ തട്ടി നോക്ക് അത് ശരിയാവും(മൊബൈല്‍ ഓണ്‍ ചെയ്തു ). ഞാന്‍ ഇപോ ഇടയ്ക്കിടയ്ക്ക് ചെയ്യുനതാണ് , അതിന്റെ സൈഡ് ലെ ഒരു ചിപ്പ് മറ്റോ, വിടുനതാണ്, അത് ശരിയാകാന്‍ പറ്റില്ല, ഇങ്ങനെ സംബവികുമ്പോള് ഒന്നുകില്‍, മൊബൈല്‍ repairing ഷോപ്പ് ല്‍ പോയി അതൊന് ഊരി ശരിയാക്കുക , അല്ലെങ്കില്‍ ഞാന്‍ ഈ പറഞ്ഞത് ചെയ്തു നോക്ക്, ഒരികല് എന്റെ കയ്യില്‍ നിന്നും ഒരു ഷോപ്പ് കാരന് 500 രൂപ വാങ്ങിയതാ, പിന്നീട് എന്റെ ഒരു ബന്ടുവിന്റെ അടുത്ത് കൊണ്ട് പോയപ്പോള്‍ പ്രോബ്ലം എന്താണ് പറഞ്ഞു തന്നതാ, മുമ്പ് പറഞ്ഞ പരീഷണം ഞാന്‍ ചെയ്തു നോക്കി കണ്ടുപിടിച്ചത, ഇടകിടക്ക് താഴെ വീഴുന്നതുകൊണ്ട് ആണ് ഈ പ്രോബ്ലം വന്നത്, ഇപ്പോള്‍ എവിടെയെങ്കിലും ഒന്ന് ചെറുതായി തട്ടിയാലും മതി ഡിസ്പ്ലേ പോകാന്‍smithahttps://www.blogger.com/profile/14627630879348888594noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-11263271155917878082010-10-18T07:14:16.130-07:002010-10-18T07:14:16.130-07:00ഹിഹിഹിഹിഹി..
ഇന്റെറെസ്റ്റിങ്ങ്..!!ഹിഹിഹിഹിഹി..

ഇന്റെറെസ്റ്റിങ്ങ്..!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-91722940714001356152010-10-18T01:09:47.246-07:002010-10-18T01:09:47.246-07:00പാവം ഞാൻ
ഹംസ
മാണിക്യം
കലാവല്ലഭൻ
കാർവർണ്ണം
മെയ...പാവം ഞാൻ

ഹംസ

മാണിക്യം

കലാവല്ലഭൻ

കാർവർണ്ണം

മെയ് ഫ്ലവേഴ്സ്

മിനേഷ് ആർ മോഹൻ

ഭായി

ഗായത്രി

നനവ്

അന്വേഷകൻ

വായിച്ച, കമന്റെഴുതിയ എല്ലാവർക്കും നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-30642302896738534402010-10-16T23:20:14.181-07:002010-10-16T23:20:14.181-07:00ബ്ലോഗരുടെ എന്‍ സേവന്റിയുടെ അകാല നിര്യാണത്തില്‍ നിര...ബ്ലോഗരുടെ എന്‍ സേവന്റിയുടെ അകാല നിര്യാണത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു..

ആ എന്‍ സേവന്ടി ഫോട്ടോകള്‍ ഞാനും കുറച്ചു കണ്ടിട്ടുള്ളതാ...അന്വേഷകന്https://www.blogger.com/profile/10619743359758571024noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-82736869441609860432010-10-08T08:15:33.519-07:002010-10-08T08:15:33.519-07:00നല്ല രസികൻ വിബരണം...നല്ല രസികൻ വിബരണം...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-1428796090084347372010-10-07T23:57:42.535-07:002010-10-07T23:57:42.535-07:00nice post :)nice post :)Anonymousnoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-719318002517102192010-10-03T21:17:33.249-07:002010-10-03T21:17:33.249-07:00അവസാനത്തെ ആ ലിങ്കിൽ ക്ലിക്കിയപ്പോഴാണ് കാര്യ്ങളുടെ ...അവസാനത്തെ ആ ലിങ്കിൽ ക്ലിക്കിയപ്പോഴാണ് കാര്യ്ങളുടെ ഒരു ഏകദേശ രൂപം പിടികിട്ടിയത്. ഏതായാലും സീനറികളും ആൾക്കാരുടെ പടമെടുപ്പും മാത്രം ഹോബിയായത് ഫാഗ്യം. വേറേ വല്ലതിലും താല്പര്യമുണ്ടായിരുന്നെങ്കിൽ ഇന്ന് ഒരു ലെവലിൽ എത്തിയേനേ...:)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-76248794526450960792010-10-03T02:05:57.195-07:002010-10-03T02:05:57.195-07:00മനോഹരമായി എഴുതി.
ഒന്ന് ശിഷ്യപെടനം എന്നൊരു ആശ തോന...മനോഹരമായി എഴുതി.

ഒന്ന് ശിഷ്യപെടനം എന്നൊരു ആശ തോന്നുന്നു. ഓതിരം, കടകം എന്നിവ അറിയാം. നാട്ടപ്രാന്തന് കുറച്ചു ഏറനാടന്‍ പഠിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പഠിക്കാന്‍ തോന്നുന്നു. വിഷഗ്വരന്ആയതു കൊണ്ട് നര്മമര്മങ്ങള് പടിപ്പിക്കുംന്നു നിരീക്കിണ്.

അപ്പൊ സംമതാച്ച ഒരു ഓല അങ്ങട് ഇട്വ. വെറ്റിലയും അടക്കയുമായി വിദ്യാരംഭത്തിനു തന്നെ തുടങ്ങാം ..:)Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-44126208792915510092010-09-23T02:48:32.542-07:002010-09-23T02:48:32.542-07:00"എന്‍ സെവെന്റി നിന് സെവെന്റി "രസികന്‍ പ..."എന്‍ സെവെന്റി നിന് സെവെന്റി "രസികന്‍ പ്രയോഗമാണല്ലോ?
സഹൃദയനായ ഡോക്ടര്‍ക്ക് ഭാവുകങ്ങള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-8234590734073419312010-09-23T00:29:17.047-07:002010-09-23T00:29:17.047-07:00post kanan vaiki...
Nokia care kaare viswasikkand...post kanan vaiki...

Nokia care kaare viswasikkanda..
ente oru frndinte phone cheethayayappol ithe anubhavam aayirunnu N series thanne. But avan aa phone vere etho local mechanicine kanichu ayyaal sariyaaki kodukkukem cheythu..

athu kondu vere ethenkilum oru Mob Dr. kkodi kanichu nokkooകാര്‍വര്‍ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-77500329513608760052010-09-19T22:03:02.758-07:002010-09-19T22:03:02.758-07:00അവളുടെ സേർ വിളി മറന്ന് അയാൾ പടിയിറങ്ങി.
ദാ ഇവിടം മ...അവളുടെ സേർ വിളി മറന്ന് അയാൾ പടിയിറങ്ങി.
ദാ ഇവിടം മുതൽ ബ്ലോഗർ അയാൾ ആയി.
അവസാനം ഇങ്ങനെയും
സത്യായിട്ടും എന്റെ എൻ സെവന്റി അടിച്ചു പോയി!
ആവേശമാണേ....Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-65757238868473281042010-09-19T13:17:21.691-07:002010-09-19T13:17:21.691-07:00യ്യോ പോയോ?
[ഹൊ! എന്താരുന്നു അതും കൊണ്ടുള്ള ഷൈനിങ്...യ്യോ പോയോ?
[ഹൊ! എന്താരുന്നു അതും കൊണ്ടുള്ള ഷൈനിങ്ങ്!!]

"ആ നിരക്ഷരനെയെങ്ങാനും കയ്യിൽ കിട്ടിയിരുന്നെങ്കിൽ.....!!!!"
സൂക്ഷിച്ചോ നിരക്ഷരനാ.
എപ്പോള്‍ അവിടെ എത്തുമെന്ന് പറയാന്‍ പറ്റില്ല ,
വന്നിട്ട് എന്തു പറയുമെന്ന് ഒട്ടു പ്രവചിക്കാനും പറ്റില്ല.
'ഡോക്ടറെ നല്ല കയ്യാണല്ലൊ'
എന്നെങ്ങാനും പറഞ്ഞാല്‍....

നീരൂ എന്നെ തിരയണ്ടാ ഞാനീയിടെ ഒന്നും നാട്ടിലേക്കില്ല.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-37079552253752766462010-09-19T11:12:50.092-07:002010-09-19T11:12:50.092-07:00ഉം... അത് ‘എൻ‘ സെവന്റിയല്ലേ, ‘നിൻ‘ സെവന്റി അല്ലല്ല...ഉം... അത് ‘എൻ‘ സെവന്റിയല്ലേ, ‘നിൻ‘ സെവന്റി അല്ലല്ലോ...! ബ്ലോഗർ പിറുപിറുത്തു.
അറിയാതെ ചിരിപൊട്ടിപ്പോയി..ട്ടോ.. ഹ ഹഹഹഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-32390195256186825712010-09-19T05:33:20.439-07:002010-09-19T05:33:20.439-07:00puthus enthenkilum unto enn nokkaan vannathaa!!!puthus enthenkilum unto enn nokkaan vannathaa!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-52962746417382011432010-09-18T07:28:45.061-07:002010-09-18T07:28:45.061-07:00ദിയ കണ്ണൻ,
മൊബൈൽ പോയതിൽ ദു:ഖം, കമന്റ് കിട്ടുന്നതിൽ...ദിയ കണ്ണൻ,
മൊബൈൽ പോയതിൽ ദു:ഖം, കമന്റ് കിട്ടുന്നതിൽ സന്തോഷം!

റെയർ റോസ്,
ഉം... അതാ ഇപ്പൊ സമ്പാദ്യം!

കൊച്ചു കൊച്ചീച്ചി
നല്ല പേര്!
കമന്റിനു നന്ദി!

ഷിബു ഫിലിപ്പ്
നീർക്കോലി തുണ!
അതുകൊണ്ട് ഇത്രയൊക്കെ ഒപ്പിച്ചു!

കണ്ണൂരാൻ
അയ്യോ!
എന്തടിച്ചുമാറ്റുന്ന പ്രശ്നമാ കണ്ണൂരാനേ!?
പിടികിട്ടിയില്ല.
ബ്ലോഗോ, ഫോട്ടോസോ?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-45341203998532054052010-09-17T08:48:16.178-07:002010-09-17T08:48:16.178-07:00'A' പോലും അടിച്ചു മാറ്റപ്പെടുന്ന കാലമാ ഇത്...'A' പോലും അടിച്ചു മാറ്റപ്പെടുന്ന കാലമാ ഇത്.. ഒന്ന് ശ്രദ്ധിക്കണേ വയ്ദ്യരെ..!
പോസ്റ്റ് കലക്കി കേട്ടോ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-10450205109731303512010-09-16T12:54:31.898-07:002010-09-16T12:54:31.898-07:00"നീര്‍ക്കോലി ഒരു നീളന്‍ ഫോമില്‍ എന്തൊക്കെയോ എ..."നീര്‍ക്കോലി ഒരു നീളന്‍ ഫോമില്‍ എന്തൊക്കെയോ എഴുതിയിട്ടു പറഞ്ഞു “ സേര്‍.... ഇവിടെ ഒന്നു സൈന്‍ ചെയ്യൂ...”"
ആ എന്‍ സെവെന്റി കാരണം സേര്‍ വിളിക്കാരി നീര്ക്കോലിയെപ്പറ്റിയും വിവരിക്കുവാന്‍ സാധിച്ചല്ലോ, നല്ല നര്‍മ്മം.ഷിബു ഫിലിപ്പ്https://www.blogger.com/profile/13204373544492121857noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-21402532375477543462010-09-14T15:15:08.736-07:002010-09-14T15:15:08.736-07:00"പകരം അയാളുടെ അപ്പനേം, അമ്മേം, കളത്രപുത്രാദിക..."പകരം അയാളുടെ അപ്പനേം, അമ്മേം, കളത്രപുത്രാദികളെയുമൊക്കെ പ്രാകി പണ്ടാരമടക്കി" - ഭയങ്കര പ്രയോഗം തന്നെ.പിന്നെ മൂക്കൊലിക്കുന്ന നീര്‍ക്കോലിപ്പെണ്ണിന്റെ വിഷ്വല്‍സ്.മൊത്തത്തില്‍ കലക്കി.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-14650047260155784472010-09-14T01:36:39.314-07:002010-09-14T01:36:39.314-07:00എന്തായാലും പോയത് പോയി.ഇനിയിപ്പോള്‍ അത് വെച്ചും ഒരു...എന്തായാലും പോയത് പോയി.ഇനിയിപ്പോള്‍ അത് വെച്ചും ഒരു കലക്കന്‍ പോസ്റ്റ്ണ്ടാക്കാന് പറ്റിയില്ലേ എന്നോര്‍ത്ത് സമാധാനപ്പെടൂ.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-88899141246280165852010-09-13T21:07:05.353-07:002010-09-13T21:07:05.353-07:00പാവം N 70 .പക്ഷേ കഥ നന്നായി.. :)പാവം N 70 .പക്ഷേ കഥ നന്നായി.. :)ദിയ കണ്ണന്https://www.blogger.com/profile/07942855298521885862noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-14385812177691299982010-09-13T17:59:23.238-07:002010-09-13T17:59:23.238-07:00പ്രവീൺ വട്ടപ്പറമ്പത്ത്
ഒരു ചാത്തൻ ഇതിനു പിന്നിൽ ഉണ...പ്രവീൺ വട്ടപ്പറമ്പത്ത്
ഒരു ചാത്തൻ ഇതിനു പിന്നിൽ ഉണ്ടെന്നു സംശയിച്ചിരുന്നു. ഇപ്പോ ആളെ പിടികിട്ടി! ‘സനാതനി’കൾക്കും ചാത്തൻ സേവയോ!

എഴുത്തുകാരിച്ചേച്ചി
എന്തു ചെയ്യാം ചേച്ചീ... എഴുതിപ്പോയി!

നിരക്ഷരൻ
ഉം.... എല്ലാം മനസ്സിലാവണുണ്ട്!
ആ പാവം കുഞ്ഞൻ എലിക്കെണിയുമായി കാത്തിരിക്കുന്നുണ്ട്. വീഴാതെ സൂക്ഷിച്ചോ!

പാവം ഞാൻ
എന്തു പറഞ്ഞിട്ടെന്താ... പോകാനുള്ളത് പോയില്ലേ! ഞാൻ അത് ഭദ്രമായി എന്റെ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. മസ്തിഷ്കമരണം സംഭവിച്ച എൻ സെവന്റി!

കുമാരൻ
ഇനീപ്പോ നിരക്ഷരന്റെ നാവിന്റെ ‘ഗ്ലോറി’ആരും ഷെയർ ചെയ്യാൻ വരണ്ട!നിങ്ങൾക്കാർക്കും ആ ക്രെഡിറ്റ് ഞാൻ തരില്ല!

ഓ.എ.ബി
ഒന്നു നോക്കാം. ലാടവൈദ്യന്മാർ തന്നെ തുണ!

വി.കെ
ഉറക്കം പോയോ!?
നന്നായി. എന്തുറക്കമാ ഇത്!

ഷംസീർ
താങ്ക്യു താങ്ക്യു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-31306733172486950262010-09-12T23:20:58.953-07:002010-09-12T23:20:58.953-07:00paavam vishamikenda?paavam vishamikenda?ഷംസീര്‍ melparambahttps://www.blogger.com/profile/15521719239025026875noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-8332307494880271012010-09-11T13:12:13.963-07:002010-09-11T13:12:13.963-07:00ഓ.. ആ എൻ70ക്ക് കേടു വരാൻ കണ്ട ഒരു നേരം...!!? വെറുത...ഓ.. ആ എൻ70ക്ക് കേടു വരാൻ കണ്ട ഒരു നേരം...!!? വെറുതെ എന്റെ ഉറക്കം കളഞ്ഞു....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-12390203533271677982010-09-10T22:05:38.391-07:002010-09-10T22:05:38.391-07:00നോക്കിയയുടെ വിദക്ത ഡോക്ട്ർമാർക്ക് പകരം എതെൻകിലും ല...നോക്കിയയുടെ വിദക്ത ഡോക്ട്ർമാർക്ക് പകരം എതെൻകിലും ലോക്കൽ ഡോക്ടർമാരെ ഒന്ന് സമീപിച്ച് നോക്കൂ ഡോക്ടറേ..ചിലപ്പോൾ പത്തോ നൂറോ രൂപക്ക് ലൊട്ടു ലൊഡുക്കിൽ അവറ് ഒപ്പിച്ച് ത്ന്നേക്കും..OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.com