tag:blogger.com,1999:blog-8893751231708500172.post4145490607991515352..comments2023-10-10T02:13:57.128-07:00Comments on എന്റെ കഥകള്‍: പഴയൊരു ഉത്രാട നാൾ....!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger79125tag:blogger.com,1999:blog-8893751231708500172.post-3394262097965271562014-09-06T07:56:26.534-07:002014-09-06T07:56:26.534-07:00വള്ളിനിക്കറും ഊഞ്ഞാലും... എന്തൊക്കെയോ ഓർമ്മകൾ മനസ്...വള്ളിനിക്കറും ഊഞ്ഞാലും... എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ തികട്ടി വരുന്നു.. ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-37718421100052597302014-09-05T23:03:08.636-07:002014-09-05T23:03:08.636-07:00ഇത് കലക്കി.... ജയേട്ടാ ..:)ഊഞ്ഞാലില്‍ നിന്ന് വീണപ്...ഇത് കലക്കി.... ജയേട്ടാ ..:)ഊഞ്ഞാലില്‍ നിന്ന് വീണപ്പോള്‍ സ്ലോ മോഷന്‍ ആയി തോന്നിയിരുന്നോ ? എനിക്ക് അങ്ങനെ ഒരനുഭവം ഉണ്ടായി... എല്ലാര്ക്കും അങ്ങനെയാണോ എന്ന് ക്ലാരിഫൈ ചെയാനാ...:)
uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-75092719636526940812014-09-05T08:08:29.647-07:002014-09-05T08:08:29.647-07:00ഉണ്ടയിടല് പുതിയൊരു വാക്കാണ്.. അങ്ങനെയും പറയുമല്ല...ഉണ്ടയിടല് പുതിയൊരു വാക്കാണ്.. അങ്ങനെയും പറയുമല്ലേ അതിനെ.. :)

പഴയ പോസ്റ്റാണെങ്കിലും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ജയേട്ടാ..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-8753652571240173382011-09-05T00:28:07.166-07:002011-09-05T00:28:07.166-07:00നല്ല ഓര്‍മ്മകള്‍ ..... ഊഞ്ഞാലില്‍ നിന്നും മാക്കൊമ്...നല്ല ഓര്‍മ്മകള്‍ ..... ഊഞ്ഞാലില്‍ നിന്നും മാക്കൊമ്പ് തൊട്ടു പൊതക്കോംന്നു വീണതു വീണ്ടും ഓര്‍മ്മിപ്പിച്ചതിന്നു നന്ദി...... ഓണാശംസകള്‍ ......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-17736281171872143862011-09-04T23:02:51.601-07:002011-09-04T23:02:51.601-07:00നീ കൊട്ടുന്ന ഈണതില്‍ ചെണ്ട കൊട്ടാന്‍ ഇത്തിരി പാടാ!...നീ കൊട്ടുന്ന ഈണതില്‍ ചെണ്ട കൊട്ടാന്‍ ഇത്തിരി പാടാ!എന്നാലും സന്ഗതി കലക്കി.നന്നയിട്ടുണ്ടുAnonymoushttps://www.blogger.com/profile/12590741911900921066noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-13375195821691448822011-09-03T21:26:34.275-07:002011-09-03T21:26:34.275-07:00ഭാഗ്യവാന്മാര് .... എനിക്കൊക്കെ ആകെ കൂടി ഓര്‍ക്കാന...ഭാഗ്യവാന്മാര് .... എനിക്കൊക്കെ ആകെ കൂടി ഓര്‍ക്കാനുള്ള ഓണം ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇടുക്കിയില്‍ ആഘോഷിച്ചതാ.. ബാക്കി എല്ലാ ഓണവും കനകകുന്നിലെ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഒതുങ്ങുന്നു.... :(ranjuhttp://www.ranjuus.in/noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-45260583320719992712011-09-03T11:19:55.552-07:002011-09-03T11:19:55.552-07:00ഷാപ്പിലെ വറുത്തു പൊരിച്ച തവളക്കാല് തന്നെ ഏറ്റവും ...ഷാപ്പിലെ വറുത്തു പൊരിച്ച തവളക്കാല് തന്നെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയ :-)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-34594958686572690532011-01-28T00:03:54.006-08:002011-01-28T00:03:54.006-08:00very much touching.......... keep writing.very much touching.......... keep writing.Arun Balakrishnanhttps://www.blogger.com/profile/16159110748502975819noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-69330826610850743162010-09-05T05:48:31.756-07:002010-09-05T05:48:31.756-07:00ഊഞ്ഞാലാട്ടവും കുറ്റിയും കോല് കളിയും ഓണക്കാലവും ...ഊഞ്ഞാലാട്ടവും കുറ്റിയും കോല് കളിയും ഓണക്കാലവും കുട്ടിക്കാലവും എല്ലാം കണ് മുന്പില് ഈ പോസ്റ്റ് വഴി
വളരെ നന്ദി എല്ലാം ഓര്‍മ്മിപ്പിച്ചതിനുramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-91909805713801210652010-09-05T01:50:57.021-07:002010-09-05T01:50:57.021-07:00ചില ഓർമ്മകൾ അങ്ങനെയാണ്. വളരെ പെട്ടന്ന് അത് എല്ലാവര...ചില ഓർമ്മകൾ അങ്ങനെയാണ്. വളരെ പെട്ടന്ന് അത് എല്ലാവരുടേതുമായി മാറും. വള്ളിനിക്കറുമിട്ട് കുട്ടിക്കാലത്തെ മഴയുടെ കൂടാരത്തിലേക്കും കൊയ്തൊഴിഞ്ഞ പാടത്തേക്കും എടുത്തു ചാടാൻ തോന്നി. നമ്മൾ കുറച്ചു പഴമകാർക്ക് മാത്രമേ ഇത്തരം ഓണമുള്ളൂ ഭായ്. ഈ ഓർമ്മകൾ അല്ലെ നമ്മുടെ പ്രതിരോധശക്തി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-76295741485755343402010-09-03T11:00:55.913-07:002010-09-03T11:00:55.913-07:00മധുരിക്കുന്ന ഓർമ്മകൾ!. ഓണം കഴിഞ്ഞുപോയി, അതുകൊണ്ട്...മധുരിക്കുന്ന ഓർമ്മകൾ!. ഓണം കഴിഞ്ഞുപോയി, അതുകൊണ്ട് ഓണാശംസകൾ ഇല്ല :)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-13164695269141200882010-09-02T11:01:52.752-07:002010-09-02T11:01:52.752-07:00ഓര്‍മ്മയില്‍ നിന്നും മായാതെ കുറെ ഓണക്കാല ഓര്‍മ്മകള...ഓര്‍മ്മയില്‍ നിന്നും മായാതെ കുറെ ഓണക്കാല ഓര്മ്മകള്പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-52335032634477885062010-09-02T07:11:49.457-07:002010-09-02T07:11:49.457-07:00വൈകിയതില്‍ ക്ഷമിക്കുക. ഓണക്കഥ(സംഭവം) വളരെ രസകരം.വൈകിയതില്‍ ക്ഷമിക്കുക. ഓണക്കഥ(സംഭവം) വളരെ രസകരം.Balu puduppadihttps://www.blogger.com/profile/13844479469254246489noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-47462331763279470052010-09-02T04:44:36.120-07:002010-09-02T04:44:36.120-07:00പ്രവീൺ വട്ടപ്പറമ്പത്ത്
ഗോപകുമാർ.വി.എസ്
ഒരു നുറുങ...പ്രവീൺ വട്ടപ്പറമ്പത്ത്

ഗോപകുമാർ.വി.എസ്

ഒരു നുറുങ്ങ്

സിബു നൂറനാട്

അക്ബർ

ബഷീർ വെള്ളറക്കാട്....

വായനയ്ക്കും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നിറഞ്ഞ നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-34242800766774131152010-08-31T12:04:08.118-07:002010-08-31T12:04:08.118-07:00ഓണപ്പോസ്റ്റുകളിൽ ഒരു മനോഹരമായ ഗതകാല ഓണസ്മൃതികൾ കൂട...ഓണപ്പോസ്റ്റുകളിൽ ഒരു മനോഹരമായ ഗതകാല ഓണസ്മൃതികൾ കൂടി .. എല്ലാം രസകരാമായി.. എന്റെ ഗ്രാമത്തിലും ഞാനെത്തി ഈ വായനയിലൂടെ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-1897174242428327152010-08-31T10:04:51.669-07:002010-08-31T10:04:51.669-07:00ഓര്‍മ്മകള്‍ എത്ര സുന്ദരം. നന്നായി എഴുതി.
ഞാന്‍ ഇവ...ഓര്‍മ്മകള്‍ എത്ര സുന്ദരം. നന്നായി എഴുതി.
ഞാന്‍ ഇവിടെ വരാന്‍ വൈകി. ഓണാശംസകള്‍ പറയാനും വൈകി.
സസ്നേഹംAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-57619153560947871802010-08-30T13:43:40.962-07:002010-08-30T13:43:40.962-07:00കീഴുണ്ടയും, മേലുണ്ടയും, ചില്ലാട്ടവും പറന്ന ഒരു സമയ...കീഴുണ്ടയും, മേലുണ്ടയും, ചില്ലാട്ടവും പറന്ന ഒരു സമയമുണ്ടായിരുന്നു..!! ഹും..എല്ലാം പോയില്ലേ...വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-84444249800495880882010-08-29T18:54:40.685-07:002010-08-29T18:54:40.685-07:00ഞാനെന്നും വൈകുന്നു..
ഓടിയെത്താനാവുന്നില്ല...
ഏറെ ...ഞാനെന്നും വൈകുന്നു..
ഓടിയെത്താനാവുന്നില്ല...

ഏറെ വൈകിയെന്നാലും ഡോക്ടര്‍ക്കും
കുടുംബത്തിനും ഓണാശംസകൾ..!
കണ്ണനും കിണ്ണനും,പിന്നെ പുക്കാറിനും പുമാലിനും
മീശക്കുമ്ല്ലാം ഒരോര്‍മ പുതുക്കലിന്റെ
പൊന്നോണം കൂടി,കൊഴിഞ്ഞു...ഇനി
കാത്തിരിപ്പിന്റെ നാളുകള്‍..ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-13332711973060117502010-08-29T12:03:03.679-07:002010-08-29T12:03:03.679-07:00സുന്ദരമായ ഒർമ്മകൾ... വരാൻ വൈകിയതിൽ നഷ്ടം തോന്നുന്ന...സുന്ദരമായ ഒർമ്മകൾ... വരാൻ വൈകിയതിൽ നഷ്ടം തോന്നുന്നു... ആശംസകൾ...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-60101933152533688862010-08-29T10:18:03.620-07:002010-08-29T10:18:03.620-07:00ഞങ്ങളൂടെ അവിടെ ഇന്നും ഓണക്കളികൾക്ക് വംശനാശം സംഭവിച...ഞങ്ങളൂടെ അവിടെ ഇന്നും ഓണക്കളികൾക്ക് വംശനാശം സംഭവിച്ചട്ടില്ല..ഭാഗ്യം..

രസകരമായ ഓർമ്മകൾ.പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-54160608639567681002010-08-29T05:37:21.754-07:002010-08-29T05:37:21.754-07:00കണ്ണനുണ്ണി
ദ മാൻ റ്റു വോക് വിത്ത്
പൌർണമി
ഉഷശ്രീ...കണ്ണനുണ്ണി

ദ മാൻ റ്റു വോക് വിത്ത്

പൌർണമി

ഉഷശ്രീ

ജോയ് പാലക്കൽ...

വായനയ്ക്കും അഭിപ്രായങ്ങൾക്കും നിറഞ്ഞ നന്ദി!
വീണ്ടും കാണാം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-83823219194382035592010-08-28T13:14:03.350-07:002010-08-28T13:14:03.350-07:00ഒരു ഹൃദയഹാരിയായ പോസ്റ്റ്!!
നന്നായിരിക്കുന്നു!!
ആശ...ഒരു ഹൃദയഹാരിയായ പോസ്റ്റ്!!
നന്നായിരിക്കുന്നു!!
ആശംസകള്‍!! ഓണാശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-69370027182116829232010-08-27T18:09:20.008-07:002010-08-27T18:09:20.008-07:00ഓണക്കാലം എനിക്ക് ചെങ്കണ്ണൂ പിടിച്ചു. അതിനാല്‍ വായന...ഓണക്കാലം എനിക്ക് ചെങ്കണ്ണൂ പിടിച്ചു. അതിനാല്‍ വായന വൈകി.ബൂലോകത്ത് വായിച്ചു വായിച്ചു വരുന്നതേയുള്ളു.വായിച്ചു ശരിക്കും ചിരിച്ചു. പിന്നെ ഇതൊക്കെ എന്റെ കുട്ടിക്കാലത്തും ഉണ്ടായിരുന്നു.ആ ഓര്മകളിലെക്കു പെട്ടെന്നു പോയി.എന്നാലും ഇങ്ങനെ ഒരു പകരം വീട്ടല്‍ ഹ ഹ ...അതുപോലെ ഉണ്ടയിട്ട് പലരും താഴെവീഴുന്നത് കണ്ടിട്ടുണ്ട്.
നല്ല ഓണഓര്മകള്ക്ക് നന്ദി.
വൈകിയ ഒരു ഓണാശംസയുംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-51983626908184539582010-08-27T06:21:50.105-07:002010-08-27T06:21:50.105-07:00entammo adipoli ormakal..onam super ayo ???entammo adipoli ormakal..onam super ayo ???pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-11469381627865860672010-08-27T00:27:01.662-07:002010-08-27T00:27:01.662-07:00undayum..chillattavum..ormaklilekku unjalaatiya na...undayum..chillattavum..ormaklilekku unjalaatiya nalla post ishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.com