tag:blogger.com,1999:blog-8893751231708500172.post2745517795941372902..comments2023-10-10T02:13:57.128-07:00Comments on എന്റെ കഥകള്‍: പനിക്കിനാവിലെ അതിഥികൾjayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger55125tag:blogger.com,1999:blog-8893751231708500172.post-11844842273233902752012-12-18T07:58:31.067-08:002012-12-18T07:58:31.067-08:00superb treatment of script...nannayirunnu... ithin...superb treatment of script...nannayirunnu... ithina semi-nostalgia ennu vilikkam allae docAnonymousnoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-3593964416401855392012-09-26T00:52:50.092-07:002012-09-26T00:52:50.092-07:00ഓർമ്മാനുഭവങ്ങൾ ആവിഷ്കരിക്കുകയാണെങ്കിൽ ഇതുപോലെയായിര...ഓർമ്മാനുഭവങ്ങൾ ആവിഷ്കരിക്കുകയാണെങ്കിൽ ഇതുപോലെയായിരിക്കണം കേട്ടൊ കൂട്ടരെ..

അത്ര നന്നായിട്ടല്ലേ ഈ കഥാവൈദ്യൻ നമ്മളെയൊക്കെ ഈ എഴുത്തിലൂടെ കൈയ്യിലെടുത്തിയിരിക്കുന്നത്..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-36576022961504456552012-08-21T21:32:22.899-07:002012-08-21T21:32:22.899-07:00 താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു... താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.htmlAnonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-20317052411911689742012-08-18T06:51:49.649-07:002012-08-18T06:51:49.649-07:00ഓര്‍മ്മകളുടെ കഥപറച്ചില്‍ രീതി നന്നായി... ഓര്‍മ്മകളുടെ കഥപറച്ചില്‍ രീതി നന്നായി... Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-71841782705725169842012-08-03T06:09:41.671-07:002012-08-03T06:09:41.671-07:00ചില ഓർമ്മകൾ സ്വപ്ങ്ങളിളും പിന്തുടരും.അല്പം കൂടി ഭാ...ചില ഓർമ്മകൾ സ്വപ്ങ്ങളിളും പിന്തുടരും.അല്പം കൂടി ഭാവനകൾ കൊടുത്ത് എഴുതാമായിരുന്നു. സ്പനങ്ങളുടെ മായാക്കളികൾ ഈ ഭാഗമോക്കെ..നന്നായിരുന്നു ജയേട്ടാ...

ചില താവളങ്ങൾ.ചില സന്നിദ്യങ്ങൾ.നമ്മുക്ക് വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും സ്വപ്നങ്ങൾ ഓർമ്മപെടുത്താൻ കാരണം അതു നമ്മിൽ ഗാഡമായി പ്രവേശിച്ചു എന്നതിന്റെ തെളിവാണു.പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-7790071884931429552012-08-01T18:43:55.533-07:002012-08-01T18:43:55.533-07:00നന്നായി എഴുതി.കുറച്ചെഴുതി കൂടുതല്‍ പറയുന്നതാണ് നല്ല...നന്നായി എഴുതി.കുറച്ചെഴുതി കൂടുതല്‍ പറയുന്നതാണ് നല്ലത്.എല്ലാ ഭാവുകങ്ങളും.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-40623900940623574762012-07-31T10:05:49.924-07:002012-07-31T10:05:49.924-07:00സന്ധ്യാ നേരത്ത് ഹോസ്ടലിന്റെ അടച്ചിട്ട വാതിലില്‍ നോ...സന്ധ്യാ നേരത്ത് ഹോസ്ടലിന്റെ അടച്ചിട്ട വാതിലില്‍ നോക്കി പേടിച്ചരണ്ട പെണ്‍കുട്ടിയുടെ ദൃശ്യം പെട്ടെന്ന് മായും എന്ന് തോന്നുന്നില്ല ..വളരെ നന്നായിAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-76567227738896356132012-07-30T16:04:00.405-07:002012-07-30T16:04:00.405-07:00നല്ല വായനാസുഖമുള്ളൊരു കഥ. നന്നായി ഡോക്ടറെ.നല്ല വായനാസുഖമുള്ളൊരു കഥ. നന്നായി ഡോക്ടറെ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-65240249012890748642012-07-30T08:12:01.504-07:002012-07-30T08:12:01.504-07:00കാരൂർ കഥകളുടെ വയനാ സുഖം
പകരുന്ന നല്ല കഥ.
പരപ്പിൽ ത...കാരൂർ കഥകളുടെ വയനാ സുഖം
പകരുന്ന നല്ല കഥ.
പരപ്പിൽ തറവാടു ഭീമാകാരം പൂണ്ടു. പൂണ്ടു
എന്നയിടത്തു അക്ഷര പിശകുണ്ടു്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-46136416167963275432012-07-30T08:03:04.825-07:002012-07-30T08:03:04.825-07:00ഒരു യാത്രികൻ
വിജയകുമാർ
കൊമ്പൻ
മലർവാടി
വേണുഗോപാൽ
മു...ഒരു യാത്രികൻ
വിജയകുമാർ
കൊമ്പൻ
മലർവാടി
വേണുഗോപാൽ
മുകിൽ
വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-14976847563451317462012-07-27T06:48:03.306-07:002012-07-27T06:48:03.306-07:00ഓര്‍മ്മകളാണല്ലേ..നന്നായി പറഞ്ഞുഓര്മ്മകളാണല്ലേ..നന്നായി പറഞ്ഞുമുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-40095212945219483872012-07-27T05:37:45.102-07:002012-07-27T05:37:45.102-07:00വായിച്ചു കഴിഞ്ഞയുടന്‍ ലേബല്‍ നോക്കി...
അനുഭവം പ...വായിച്ചു കഴിഞ്ഞയുടന്‍ ലേബല്‍ നോക്കി...

അനുഭവം പോലെ തോന്നും വിധം ഒരു കഥ ലളിതമായ വാക്കുകളാല്‍ അനായാസം ഇവിടെ വരച്ചിട്ടിരിക്കുന്നു.

ഈ എഴുത്ത് ഇഷ്ട്ടായിവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-21267226229067465302012-07-26T00:36:11.937-07:002012-07-26T00:36:11.937-07:00നല്ല കഥ...നല്ല കഥ...മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-88047551964885503122012-07-25T22:32:57.794-07:002012-07-25T22:32:57.794-07:00ഓര്‍ത്തെടുക്കുന്ന ഓര്‍മ്മകള്‍ ഒരു സ്വപ്നമായി വന്ന...ഓര്‍ത്തെടുക്കുന്ന ഓര്‍മ്മകള്‍ ഒരു സ്വപ്നമായി വന്നു പതിച്ചപ്പോള്‍ ഉണ്ടായ ഒന്നാണ് ഇത് നല്ല വായന നല്കി ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-79403364051602070492012-07-21T10:32:37.872-07:002012-07-21T10:32:37.872-07:00ഓർമ്മകളും സ്വപ്നങ്ങളും... നല്ല കഥയായി, അനുഭവമായി.ഓർമ്മകളും സ്വപ്നങ്ങളും... നല്ല കഥയായി, അനുഭവമായി.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-87763359586732329432012-07-21T08:36:33.991-07:002012-07-21T08:36:33.991-07:00ഏറെ ഹൃദ്യമായ വായാനാനുഭവം. അനുഭവം ഇപ്പോഴും എഴുത്തിന...ഏറെ ഹൃദ്യമായ വായാനാനുഭവം. അനുഭവം ഇപ്പോഴും എഴുത്തിന്റെ തീവ്രത കൂട്ടുന്നു.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-37715863746289503252012-07-20T09:37:11.601-07:002012-07-20T09:37:11.601-07:00വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സുഹൃത്തുക്കളേ!...വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സുഹൃത്തുക്കളേ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-26768350925485695972012-07-19T23:31:32.053-07:002012-07-19T23:31:32.053-07:00ഹൃദ്യമായ കഥ. അതിലുപരി മനസ്സ് നിറക്കുന്ന ചില ഓർമകൾ....ഹൃദ്യമായ കഥ. അതിലുപരി മനസ്സ് നിറക്കുന്ന ചില ഓർമകൾ. ആശംസകൾ.....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-15439965341396181842012-07-19T22:56:51.721-07:002012-07-19T22:56:51.721-07:00അവതരണം ഹൃദയസ്പര്‍ശിയായി ...നല്ല കഥ ഇഷ്ടായി ...!അവതരണം ഹൃദയസ്പര്‍ശിയായി ...നല്ല കഥ ഇഷ്ടായി ...!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-83814601892963988302012-07-19T16:54:53.911-07:002012-07-19T16:54:53.911-07:00സത്യം പറയട്ടെ, വായിച്ചു കൊണ്ടിരിക്കുമ്പോൾ നേരിൽ കാ...സത്യം പറയട്ടെ, വായിച്ചു കൊണ്ടിരിക്കുമ്പോൾ നേരിൽ കാണുന്നതു പോലെ തോന്നി...

പക്ഷേ പെട്ടന്ന് അവസാനിപ്പിച്ച് പോലെ..Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-50719977659416573942012-07-19T11:08:00.872-07:002012-07-19T11:08:00.872-07:00കഥയായല്ല , ഒരു ഓര്‍മക്കുറിപ്പായി ഉള്ളില്‍ നിറയുന്ന...കഥയായല്ല , ഒരു ഓര്‍മക്കുറിപ്പായി ഉള്ളില്‍ നിറയുന്നു.

അമ്മയുടെ പനിയൊക്കെ മാറിക്കാണും എന്ന് കരുതുന്നു.

സ്നേഹാശംസകളോടെ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-85894193212655447412012-07-19T06:32:53.468-07:002012-07-19T06:32:53.468-07:00കഥ വളരെ നന്നായ എഴുതാന്‍ കഴിഞ്ഞു..
ആശംസകള്‍..
വീണ്ട...കഥ വളരെ നന്നായ എഴുതാന്‍ കഴിഞ്ഞു..
ആശംസകള്‍..
വീണ്ടുമെഴുതുക..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-39167714994404496012012-07-19T00:21:51.009-07:002012-07-19T00:21:51.009-07:00അമ്മയ്ക്കൊപ്പം കഴിഞ്ഞ ആശുപത്രിദിനങ്ങൾ
പറഞ്ഞപ്പോ ത...അമ്മയ്ക്കൊപ്പം കഴിഞ്ഞ ആശുപത്രിദിനങ്ങൾ
പറഞ്ഞപ്പോ തന്നെ വായിച്ചു തീര്‍ത്തു ........

ആ അമ്മയെ ശുശ്രൂഷിക്കാന്‍ മകന് ആയതു കൊണ്ടല്ലേ

ഇങ്ങനുള്ള കഥ കളും കേള്‍ക്കാന്‍ പറ്റുന്നത് ജെയേട്ടാkamalaChithhttps://www.blogger.com/profile/09953501344923682103noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-41361796462903210532012-07-18T23:56:13.399-07:002012-07-18T23:56:13.399-07:00ഞാന്‍ ഈ വഴിക്ക് ആദ്യമായാണ്. ഞാനും ഇതുപോലെ സ്വപ്നം ...ഞാന്‍ ഈ വഴിക്ക് ആദ്യമായാണ്. ഞാനും ഇതുപോലെ സ്വപ്നം കാണാറുണ്ട്.

wish u best of luck with more and more better dreamzprakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-7031532790122897942012-07-18T23:22:52.740-07:002012-07-18T23:22:52.740-07:00കഥ നന്നായി...
ഇനിയും മനോഹര സ്വപ്നങ്ങള്‍ കാണാന്‍ കഴ...കഥ നന്നായി...
ഇനിയും മനോഹര സ്വപ്നങ്ങള്‍ കാണാന്‍ കഴിയട്ടെ...
ആശംസകള്‍ ...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.com