tag:blogger.com,1999:blog-8893751231708500172.post2591790527533977062..comments2023-10-10T02:13:57.128-07:00Comments on എന്റെ കഥകള്‍: നിറൈമൊഴിjayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger91125tag:blogger.com,1999:blog-8893751231708500172.post-69655615988460672322023-06-16T09:36:22.237-07:002023-06-16T09:36:22.237-07:00വായിച്ചു.. വൈകിപ്പോയി.... 😥😥... വല്ലാത്ത സങ്കടം....വായിച്ചു.. വൈകിപ്പോയി.... 😥😥... വല്ലാത്ത സങ്കടം.. 😥.... ഡോക്ടറുടെ എഴുത്ത് അസ്സലായി... 👌👌🙏🙏Anonymousnoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-15826932623724679052023-02-01T22:39:19.432-08:002023-02-01T22:39:19.432-08:00വായിക്കാൻ വൈകി.... സങ്കടം നിറച്ചു....വായിക്കാൻ വൈകി.... സങ്കടം നിറച്ചു....Anonymousnoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-2436851030313509352015-02-08T02:40:50.567-08:002015-02-08T02:40:50.567-08:00വായിക്കാൻ വൈകി.
ഒരുനാളും ഇങ്ങനെ സംഭവിക്കാൻ ഇടവരാതി...വായിക്കാൻ വൈകി.
ഒരുനാളും ഇങ്ങനെ സംഭവിക്കാൻ ഇടവരാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-79061532346582231032014-03-04T04:48:45.777-08:002014-03-04T04:48:45.777-08:00മുന്‍പ് വായിക്കാതെ പോയത് നഷ്ടമായെന്ന് തോന്നുന്നു.....മുന്‍പ് വായിക്കാതെ പോയത് നഷ്ടമായെന്ന് തോന്നുന്നു... ദൈവത്തിനു മുന്നില്‍ എല്ലാവരും തുല്യരാണോ ... അറിഞ്ഞൂടാ... ആയിരിക്കട്ടെ...പരദേശിhttps://www.blogger.com/profile/02193863804147997960noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-14829554063107400752014-01-16T05:14:11.008-08:002014-01-16T05:14:11.008-08:00@lakshmi
http://jayanevoor.blogspot.in/
ഇതാണ് ബ്...@lakshmi

http://jayanevoor.blogspot.in/

ഇതാണ് ബ്ലോഗ് ലിങ്ൿ
പുതിയ പോസ്റ്റുകൾ തല്ക്കാലം ഇട്ടിട്ടില്ല.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-35237423708475907522013-12-24T09:10:11.270-08:002013-12-24T09:10:11.270-08:00താങ്കളുടെ യോഗ എന്നൊരു ബ്ലോഗ് ഞാന്‍ വായിച്ചിരുന്നു...താങ്കളുടെ യോഗ എന്നൊരു ബ്ലോഗ് ഞാന്‍ വായിച്ചിരുന്നു. പിന്നീട് അതിന്റെ ബാക്കി പോസ്റ്റുകള്‍ എഴുതി കണ്ടില്ല.അവ വേറെ ബ്ലോഗില്‍ ഉണ്ടോ?ലക്ഷ്മിnoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-4322431637202970432013-10-10T08:25:18.530-07:002013-10-10T08:25:18.530-07:00നന്നായിരിക്കുന്നു...നന്നായിരിക്കുന്നു...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-76140230393274218532013-09-02T04:55:12.567-07:002013-09-02T04:55:12.567-07:00വായിക്കാന്‍ വയ്കിയിട്ടില്ല... ഇനി വയ്കുകില്ലോരുനാള...വായിക്കാന്‍ വയ്കിയിട്ടില്ല... ഇനി വയ്കുകില്ലോരുനാളും...

നല്ല കഥ .... Anonymoushttps://www.blogger.com/profile/11060081286544111151noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-20027362274437053432013-08-11T02:32:48.241-07:002013-08-11T02:32:48.241-07:00very touching....very touching....സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-45119428455696454172013-06-16T07:35:08.063-07:002013-06-16T07:35:08.063-07:00വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് വായിച്ചുതീര്‍ത്തത്....വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് വായിച്ചുതീര്‍ത്തത്..എല്ലാം കണ്മുന്നില് കണ്ടപോലെ പ്രതീതി ജനിപ്പിക്കുന്ന എഴുത്ത്.
അഭിനന്ദനങ്ങള്ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-12725254707929132732013-05-11T08:07:24.127-07:002013-05-11T08:07:24.127-07:00കുറെ കാലങ്ങള്‍ക്കു ശേഷം വീണ്ടും വരികയാണ് ..ആശംസകള്‍...കുറെ കാലങ്ങള്‍ക്കു ശേഷം വീണ്ടും വരികയാണ് ..ആശംസകള്‍ ..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-9053197258807522812013-05-05T23:22:54.615-07:002013-05-05T23:22:54.615-07:00സംഭവിക്കാന്‍ സാധ്യതയുള്ളതും സംഭവിക്കല്ലേ എന്നാഗ്രഹ...സംഭവിക്കാന്‍ സാധ്യതയുള്ളതും സംഭവിക്കല്ലേ എന്നാഗ്രഹിക്കുന്നതുമായ കഥ,ആശംസകള്‍...Santhosh Nairhttps://www.blogger.com/profile/00986434018832175706noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-35434797874102528792013-04-04T11:00:53.494-07:002013-04-04T11:00:53.494-07:00ആശംസകള്ആശംസകള്Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-278413577100009862013-03-27T23:53:29.766-07:002013-03-27T23:53:29.766-07:00വല്ലാത്തൊരു രാജനീതി. അതെ, ഇവിടെ ഇരകളും വേട്ടക്കാരു...വല്ലാത്തൊരു രാജനീതി. അതെ, ഇവിടെ ഇരകളും വേട്ടക്കാരുമുണ്ട്.
പിറന്ന മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുന്നതിന്റെ വേദന...നന്നായി പ്രതിഫലിച്ചു കഥാകൃത്ത്.
ഇത് വായിച്ച് ഉള്ളു തിളച്ചു. 51ലക്ഷം ലിറ്റർ വെള്ളം മതിയാവില്ല അത് തണുപ്പിക്കാൻചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-51490700630384861892013-03-17T09:00:21.444-07:002013-03-17T09:00:21.444-07:00:( touching:( touchingAnonymoushttps://www.blogger.com/profile/12004307910854679616noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-8270103139738908582013-03-16T04:24:33.887-07:002013-03-16T04:24:33.887-07:00മനസ്സിനെ വല്ലാതെ നീറ്റിച്ച കഥ. മനസ്സിനെ വല്ലാതെ നീറ്റിച്ച കഥ. Anonymousnoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-64247154125626682492013-03-13T06:51:40.552-07:002013-03-13T06:51:40.552-07:00കഥാന്ത്യം എയച്ചുകെട്ടിയതു പോലെ തോന്നി ജയൻ.കഥാന്ത്യം എയച്ചുകെട്ടിയതു പോലെ തോന്നി ജയൻ.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-75900159132617490872013-02-27T00:18:51.932-08:002013-02-27T00:18:51.932-08:00ജയെട്ട ..ആശംസകള്‍ വീണ്ടും വരാംജയെട്ട ..ആശംസകള്‍ വീണ്ടും വരാംPromodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-26330226094896474932013-02-25T21:27:04.412-08:002013-02-25T21:27:04.412-08:00ജയന് ചേട്ടാ ..
എനിക്കൊരു പെണ്‍കുട്ടി ഉണ്ടായി. വാക...ജയന് ചേട്ടാ ..
എനിക്കൊരു പെണ്‍കുട്ടി ഉണ്ടായി. വാക്ക് ഞാന്‍ പാലിച്ചു
അവളുടെ പേര് "അമേയ "ഷിനു.വി.എസ്https://www.blogger.com/profile/05503615173703474632noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-6194361078138342492013-02-21T09:33:44.253-08:002013-02-21T09:33:44.253-08:00വലിയവരുടെ ജനന്മയ്ക്കായി പാര്ശ്വല്ക്കരിക്കപ്പെട്ടവ...വലിയവരുടെ ജനന്മയ്ക്കായി പാര്ശ്വല്ക്കരിക്കപ്പെട്ടവനെ ഭയത്തിന്റെ കടലിലിട്ടു കൊല്ലാതെ കൊല്ലുന്നു...എപ്പോഴും എവിടെയും...
സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥന ആരും കേട്ടില്ലല്ലോ ജയാ ....കഥ നന്നായി പറഞ്ഞു..

ഇവിടെയും ഉണ്ട് ഒരു "നിറൈമൊഴി"
http://madhuranelli.blogspot.in/2012/11/blog-post_8.htmlധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-75882768600407194172013-02-20T08:15:29.727-08:002013-02-20T08:15:29.727-08:00ഈ കഥ നേരത്തെ വായിച്ചതാണ്. ശരിക്കും വേദനിപ്പിച്ച ഒര...ഈ കഥ നേരത്തെ വായിച്ചതാണ്. ശരിക്കും വേദനിപ്പിച്ച ഒരു കഥ. പരാമര്‍ശിക്കുന്ന ഇടങ്ങളെല്ലാം പരിചയമുളളവ....വല്ലാത്ത പിടച്ചില്‍ .
ജയന് ഡോക്ടര്‍ മിടുക്കനായ ഒരു കഥാകൃത്താണ്. അഭിനന്ദനങ്ങള്‍. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-68118546698141545702013-02-16T10:19:32.616-08:002013-02-16T10:19:32.616-08:00സമകാലികമായ സംഭവങ്ങൾ തുറിച്ച് നോക്കുകയാണ്. വിഭ്രാ...സമകാലികമായ സംഭവങ്ങൾ തുറിച്ച് നോക്കുകയാണ്. വിഭ്രാന്തിയിൽ നിന്നും വിരസതയിലേക്ക് മനസ്സുകൾ നിർബന്ധപൂർവ്വം മാറ്റപ്പെട്ടിരിക്കുന്നു. ജയേട്ടാ ഒരു എഴുത്തുകാരന്റെ പ്രതിബദ്ധത വെളിവാക്കപ്പെട്ട പോസ്റ്റ്. അഭിനന്ദനങ്ങൾ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-71895119663958519852013-02-15T09:51:36.500-08:002013-02-15T09:51:36.500-08:00നല്ലൊരു കഥ... മികച്ച അവതരണ ഭംഗി
ആശംസകള്‍ ജയേട്ടാനല്ലൊരു കഥ... മികച്ച അവതരണ ഭംഗി

ആശംസകള്‍ ജയേട്ടാRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-19147852827418065092013-02-15T00:44:16.965-08:002013-02-15T00:44:16.965-08:00നിറഞ്ഞ സങ്കടമാണ് കഥ തരുന്നത് :(നിറഞ്ഞ സങ്കടമാണ് കഥ തരുന്നത് :(Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-4985475217599385832013-02-14T22:53:47.723-08:002013-02-14T22:53:47.723-08:00കുസുമം ചേച്ചി
ഇട്ടിമാളു
വില്ലേജ്മാൻ
വിവേക്
ചിതൽ
മെ...കുസുമം ചേച്ചി
ഇട്ടിമാളു
വില്ലേജ്മാൻ
വിവേക്
ചിതൽ
മെയ് ഫ്ലവേഴ്സ്
സിയാഫ്
മിനി പി.സി.

എല്ലാവർക്കും നന്ദി!

മിനി പറഞ്ഞതാണ് ശരി.
എഴുത്തുകാരന് എപ്പോഴും എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മാത്രം എഴുതാനാവില്ല. അല്പം നൊമ്പരപ്പെടുത്തുന്നതും, ആകുലപ്പെടുത്തുന്നതുമായ എഴുത്തും വേണം. അതാണിവിടെ ഉദ്ദേശിച്ചതും.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com