tag:blogger.com,1999:blog-8893751231708500172.post1978214137677523147..comments2023-10-10T02:13:57.128-07:00Comments on എന്റെ കഥകള്‍: ഈശോയേ നമ:!!!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger98125tag:blogger.com,1999:blog-8893751231708500172.post-83125968224371391602018-11-07T05:25:41.692-08:002018-11-07T05:25:41.692-08:00താരാദേവി k. K സത്യമായിരിക്കും താരാദേവി k. K സത്യമായിരിക്കും Harihttps://www.blogger.com/profile/12385275658900802031noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-60937169915686706652013-03-30T07:05:03.590-07:002013-03-30T07:05:03.590-07:00ഈ കോഴിയെ ഇതിനു മുന്‍പൊരിക്കല്‍ ഞാന്‍ തിന്നതാണല്ലോ ...ഈ കോഴിയെ ഇതിനു മുന്‍പൊരിക്കല്‍ ഞാന്‍ തിന്നതാണല്ലോ ദേ ഇന്ന് നോക്കുമ്പോ അതിന്റെ പപ്പും പൂടയും എല്ലും ഒന്നും ബാക്കിയില്ല.

"ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!"

ഹാപ്പി ഈസ്റ്റര്‍!
മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-52781682005669315342012-11-08T02:01:48.907-08:002012-11-08T02:01:48.907-08:00ഹഹ, പിശുക്കനായ അച്ചായന് പിന്നെ എങ്ങനെ ഡോക്ടര്‍ക്ക...ഹഹ, പിശുക്കനായ അച്ചായന് പിന്നെ എങ്ങനെ ഡോക്ടര്‍ക്ക് ചോക്ലേറ്റ് തന്നു? ഒന്നും ഒരെത്തും പിടിയും കിട്ടുന്നില്ല. കഥ സൂപ്പര്‍ Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-63580531163720470542012-11-07T20:22:00.004-08:002012-11-07T20:22:00.004-08:00സുസ്മേരവദനനായ അച്ചായന്റെ നാമത്തിൽ സർവ ചരാചരങ്ങൾക്ക...സുസ്മേരവദനനായ അച്ചായന്റെ നാമത്തിൽ സർവ ചരാചരങ്ങൾക്കും, കമന്റ് ദാതാക്കൾക്കും നന്ദി!!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-47768271057163295132012-11-07T19:31:17.135-08:002012-11-07T19:31:17.135-08:00അച്ചായ ചരിത ആട്ടക്കഥ ഇഷ്ടായി ജയെട്ടാ ഹ ഹ ഹ അച്ചായ ചരിത ആട്ടക്കഥ ഇഷ്ടായി ജയെട്ടാ ഹ ഹ ഹ Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-30825847473615051352012-11-07T10:00:31.404-08:002012-11-07T10:00:31.404-08:00ഈ കഥ ഇപ്പോഴാ വായിക്കുന്നത്. ഇന്ന് ഒരത്ഭുതമായി വന്ന...ഈ കഥ ഇപ്പോഴാ വായിക്കുന്നത്. ഇന്ന് ഒരത്ഭുതമായി വന്ന അച്ചായന് നന്ദി. കഥ എന്തായാലും സൂപ്പർManikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-19600413066230529962012-11-07T09:26:00.159-08:002012-11-07T09:26:00.159-08:00എന്റെ ഈശോയേ, എന്റെ മുർഗാ... വൈദ്യരേ ആകെ അലക്കോട് അ...എന്റെ ഈശോയേ, എന്റെ മുർഗാ... വൈദ്യരേ ആകെ അലക്കോട് അലക്ക് തന്നെ...ചിരിച്ചു വെളുത്തുJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-56695419339709468602012-11-07T08:18:46.409-08:002012-11-07T08:18:46.409-08:00കള്ളനും കുറുക്കനുമൊക്കെ കപ്പലിലും കോഴിക്കൂട്ടിലും ...കള്ളനും കുറുക്കനുമൊക്കെ കപ്പലിലും കോഴിക്കൂട്ടിലും തന്നെ..
രസിപ്പിച്ചു ട്ടൊ..
മനസ്സിൽ നർമ്മം നിറച്ച് ഉറങ്ങട്ടെ..ശുഭരാത്രി..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-11568098988699651522012-11-07T07:15:58.170-08:002012-11-07T07:15:58.170-08:00ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയ...ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!

:Dലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-55568582506641784072012-11-07T06:59:54.609-08:002012-11-07T06:59:54.609-08:00ഇന്നൊരത്ഭുതം സംഭവിച്ചു!
പെട്ടെന്നൊരാൾ കൈ നിറയെ ചോക...ഇന്നൊരത്ഭുതം സംഭവിച്ചു!
പെട്ടെന്നൊരാൾ കൈ നിറയെ ചോക്ക്ലേറ്റ് ബാറുകളുമായി എന്നെ കാണാൻ വന്നു!
അച്ചായൻ!!

16 വർഷത്തിനുശേഷമാണ് ‘അച്ചായ’നെ കാണുന്നത്...

രണ്ടു മണിക്കൂർ ആർത്തുല്ലസിച്ച ശേഷം ആൾ പോയി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-50859111020346340652012-10-08T04:53:19.155-07:002012-10-08T04:53:19.155-07:00ഈശോയേ കൊലച്ചതി ആയിപ്പോയി. ചിരിച്ചു ചിരിച്ചു വീണുഈശോയേ കൊലച്ചതി ആയിപ്പോയി. ചിരിച്ചു ചിരിച്ചു വീണുAnonymousnoreply@blogger.comtag:blogger.com,1999:blog-8893751231708500172.post-12774226809955772352012-02-11T08:11:57.407-08:002012-02-11T08:11:57.407-08:00സർദാർജി ഉവാചാ...
"മേ ഥപ്പട് മാരേഗാ തോ....&quo...സർദാർജി ഉവാചാ...
"മേ ഥപ്പട് മാരേഗാ തോ...."
അച്ചായൻ സ്വാഹാ.....
സംബവബഹുലമായ ഒരു ദിവസം ഇത്ര നന്നായി അവതരിപ്പിച്ച രീതിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-4308244499059949772012-02-11T07:52:28.127-08:002012-02-11T07:52:28.127-08:00കര്‍ത്താവേ ...ഞാനിതാ അര്പ്പിക്കുന്നൂകര്ത്താവേ ...ഞാനിതാ അര്‍പ്പിക്കുന്നൂAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-36783541103845520142012-02-11T02:49:26.786-08:002012-02-11T02:49:26.786-08:00എന്റീശോയേ !!എന്താ കഥ!!!എന്റീശോയേ !!എന്താ കഥ!!!sherlyhttps://www.blogger.com/profile/15217683695195921393noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-78128381492429552062011-08-22T00:43:17.631-07:002011-08-22T00:43:17.631-07:00ഗംഭീരം.
വി കെ എന്‍ ടച്ചാണല്ലോ.
ആശംസകള്‍ ...ഗംഭീരം.
വി കെ എന്‍ ടച്ചാണല്ലോ.

ആശംസകള്‍ ...ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-4840881430790074452011-08-06T21:29:48.686-07:002011-08-06T21:29:48.686-07:00ഇത് വായിക്കാൻ വൈകീലോ എന്റെ ശവരിമല മുറുഹാ... ഇതുപോല...ഇത് വായിക്കാൻ വൈകീലോ എന്റെ ശവരിമല മുറുഹാ... ഇതുപോലെ ഒരു കോഴിക്കഥ ഓർമ്മവന്നു. പിന്നെ എഴുതാം :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-46063866540286205832011-08-04T12:49:36.453-07:002011-08-04T12:49:36.453-07:00വായന അടയാളപ്പെടുത്തുന്നു. സംഭവം നന്നായിട്ടുണ്ട്.
...വായന അടയാളപ്പെടുത്തുന്നു. സംഭവം നന്നായിട്ടുണ്ട്.

തൊടുപുഴ മീറ്റ് മിസ് ആയി അല്ലെ?ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-10585780005145723162011-07-27T02:05:35.757-07:002011-07-27T02:05:35.757-07:00ഈശോയേ നമ: !!!
രസിച്ചു ജയന്ചേട്ടാ.. ഈ കഥ സത്യാണോ.....ഈശോയേ നമ: !!!
രസിച്ചു ജയന്ചേട്ടാ.. ഈ കഥ സത്യാണോ.. അഥവാ സത്യമല്ലെങ്കില്‍ പിന്നെ സിങ്ങന്റെ കോഴിയെവിടെ പോയ്.. സത്യം പറ.. :)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-63376188276683265592011-07-26T03:08:22.036-07:002011-07-26T03:08:22.036-07:00വീ.കെ.
critical th////
ഹരിമാഷ്
വഴിപോക്കൻ
ഇന്റി...വീ.കെ.

critical th////

ഹരിമാഷ്

വഴിപോക്കൻ

ഇന്റിമേറ്റ് സ്ട്രെയ്ഞ്ചർ

ജിമ്മി ജോൺ

ഈ ‘കോഴിക്കഥ’ വായിച്ചാസ്വദിച്ചതിന് നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-30365467948257938882011-07-26T01:49:54.325-07:002011-07-26T01:49:54.325-07:00ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയ...ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!

ജയൻ ഡോക്ടറേ നമ: !!!ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-17129071447395590392011-07-22T04:05:07.592-07:002011-07-22T04:05:07.592-07:00മുര്‍ഗാ ..മുര്‍ഗാ..ഹി ഹി ..മുര്‍ഗാ ..മുര്‍ഗാ..ഹി ഹി ..ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-27338682522626612172011-07-19T02:02:35.746-07:002011-07-19T02:02:35.746-07:00wonderfulwonderfulവഴിപോക്കന് | YKhttp://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-24428066538526362372011-07-18T18:33:20.757-07:002011-07-18T18:33:20.757-07:00കഥ അസ്സലായി. രസകരമായ നര്‍മ്മങ്ങളെ മനോഹരമായി കോര്ത...കഥ അസ്സലായി. രസകരമായ നര്‍മ്മങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നു.

"സദാ ‘മുര്‍ഗാ മുര്‍ഗാ’ന്നു വിളിച്ചു നടക്ക്വാ ആ സാമി!" എന്ന വരി ചിരിയുണര്‍ത്തി. ഒപ്പം ത്രെഡായ "ഈശോയെ നമഃ"യും .

കൊന്നാല്‍ പാപം തിന്നേ തീരൂ എന്ന പഴമൊഴിയുടെ യഥാര്‍ത്ഥ അര്‍ത്ഥം 'കൊന്നാല്‍ അതിനുള്ളത് അനുഭവിച്ചേ മതിയാകൂ'എന്നാണ്. ഈ പഴമൊഴിയെ മാംസാഹാരികള്ക്കുവേണ്ടി വളച്ചൊടിച്ച ബുദ്ധികേന്ദ്രത്തെ സമ്മതിക്കണം. ഒരു പക്ഷേ, മലയാളത്തില്‍ ഇത്രയേറെ വളച്ചൊടിക്കപ്പെട്ട് പ്രചാരം നേടിയ മറ്റൊരു പഴമൊഴിയുണ്ടാകില്ല.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-53908857224882160812011-07-15T06:04:13.265-07:002011-07-15T06:04:13.265-07:00namovakamnamovakamസുന്ദരവിഡ്ഢിhttps://www.blogger.com/profile/08208665270826144448noreply@blogger.comtag:blogger.com,1999:blog-8893751231708500172.post-31933445522826083672011-07-14T13:30:09.720-07:002011-07-14T13:30:09.720-07:00മുർഗാ... മുർഗാ....!!
ഭാവന കൊള്ളാം...
ആശംസകൾ...മുർഗാ... മുർഗാ....!!
ഭാവന കൊള്ളാം...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com